ഗ്രൂപ്പ് എച്ചില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആഫ്രിക്കന്‍ വമ്ബന്‍മാരായ ഘാനയെ 3-2നാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യനോ റൊണാള്‍ഡോ(65), ജാവോ ഫ്‌ളിക്‌സ്(78), റാഫേല്‍ ലിയോ(80) എന്നിവരാണ് പോര്‍ച്ചുഗലിനായി വലകുലിക്കിയത്. ആന്‍ഡ്ര്യൂ അയ്യ്യൂ(73), ഒസ്മാന്‍ ബുഖാരി (89) എന്നിവരാണ് പറങ്കികള്‍ക്കെതിരായി സ്‌കോര്‍ ചെയ്തത്.