വില്ല്യാപ്പള്ളി മുസ്ിിം ജമാഅത്ത്സ്വീകരണവുിംചികിത്സാസ്ഹായവുിം നൽകി

0

ദോഹ: സംയുക്ത മഹല്ല് കുട്ടോയ്മയോയ വില്ലയോപ്പള്ളി മുസ്ലിം ജമോഅത്ത് ഖത്തർ ശാഖോ കമ്മിറ്റി നോട്ടിൽ നിന്ന് ഖത്തറിൽ എത്തിയ സസൻട്രൽ കമ്മിറ്റി വെസ് പ്രസിഡണ്ട് എച്ചിലാട്ട്
കുഞ്ഞിമ്മൂസ ഹാജി, മെബർ പിള്ളേരി കുഞ്ഞബ്ദുള്ള
എന്നിവർക്ക് സികരണവും സികരണവും എസ്എംഎ ബാധിതയായ സിയ മോൾക്കുള്ള ചികിത്സാ സഹായധാനവും സംയുക്തമായി സംഘടിക്കപ്പെട്ട പരിപാടിയിൽ നടന്നു.മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ ട്രഷററും മുൻ കുറ്റിയാടി എം.ൽ.എ യുമായ പാറക്കൽ അബ്ദുളള ഉദ്ഘാടനം ചെയ്തു. വെസ് പ്രസിഡണ്ട് തിയാറബത്ത്‌ കുഞ്ഞമ്മത് അദ്ധ്യക്ഷം വഹിച്ചു വിഎംജെ ഖത്തർ കമ്മിറ്റി സിയമോൾക്ക് വെണ്ടി സമാഹരിച്ച തുക ചികിത്സാ സഹായകമ്മിറ്റി ചെയർമാൻ കയാല അബ്ദുൽ റഹ്മാൻ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോക്ടർ അബ്ദുൽ സമദിന് കൈമാറി .

ജമാഅത്ത് മുഖ്യ രക്ഷാധിക്കാരി തയ്യിൽ കുഞ്ഞബ്ദുള്ള, ഉപദേശക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്ത്, കെഎംസിസി കോഴിക്കോട് ജിലാ ജനറൽ സിക്രട്ടറി അതീഖ് റഹ്‌മാൻ,ഇസ്മായിൽ പുളിയുള്ളതിൽ,ഇ കെ മുഹമ്മദ് ശരീഫ്, എം പി ഇല്ലയാസ്,നിസാർ ചോറോട്, ഷംസീർ ബെന്ഗപ്പറ്റ,ചികിത്സകമ്മിറ്റി കൺവീനർ ജോഫർ ദമയന,ജമോഅത്ത് ഉപദേശകസമിതി വെസ് ചെയർമാൻ വണ്ണന്റവിട കുഞ്ഞബ്ദുള്ള, കെഎം നാസർ,കെഎംസിസി നേതാക്കളായ ഫൈസൽ അരോമ , അൻവർ ബാബു, ഹമീദ്
വെയ്ക്കിലശ്ശേരി , ഐസിബിഎഫ് മെമ്പർ അഫ്സൽ വടകര, എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.ശാദുലി കോറോത്ത്‌ പ്രാർത്ഥന നടത്തി.ജമോഅത്ത് ജനറൽ സിക്രട്ടറി പിവിഎ നാസർ സ്വഗതവും ട്രഷറർ പികെകെ അബ്ദുള്ള നന്ദിയും പറഞ്ഞു.

You might also like
Leave A Reply

Your email address will not be published.