നവമ്പർ 26 ഭരണഘടനാ ദിനത്തിന്റെ ഭാഗമായി USPF മലബാർ ചാപ്റ്റർ കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ

0

നവമ്പർ 26 ഭരണഘടനാ ദിനത്തിന്റെ ഭാഗമായി USPF മലബാർ ചാപ്റ്റർ കോഴിക്കോട് ബീച്ചിലെ രക്തസാക്ഷി മണ്ഡപത്തിൽ വെച്ച് സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടി തുറമുഖ- മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉൽഘാടനം ചെയ്യുന്നു.

മുഖ്യ പ്രഭാഷണം നടത്തിയ അഡീഷണൽ ഗവ.പ്ലീഡർ അഡ്വ.പി.എം. ആതിര, ചെയർമാൻ പി.എ.ഹംസ,മെമ്പർ സെക്രട്ടറി എം.വി.റംസി ഇസ്മായിൽ, രക്ഷാധികാരി ഡോ. ഇസ്മായിൽ സേട്ട് എന്നിവരാണ് സമീപം.

You might also like
Leave A Reply

Your email address will not be published.