തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ ഒന്‍പതു വര്‍ഷം ആയി ഈ ഒരു സന്തോഷം ഇരുവരും ഇപ്പോള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്, ഈ താര ദമ്ബതികള്‍ ബന്ധുക്കളുടയും , സുഹൃത്തുക്കളുടയും കൂടെ കേക്ക് കട്ട് ചെയ്യ്താണ് ആഘോഷം തുടങ്ങിയത്.ഒന്‍പതു വര്‍ഷം ആയി ഞങ്ങള്‍ ഒരുമിച്ചിട്ടു എന്നാല്‍ ഞങ്ങള്‍ കണ്ടിട്ടും, പ്രണയിച്ചിട്ടും 13 വര്‍ഷം ആയി, ഈ പതിമൂന്നു വര്‍ഷവും ഞാന്‍ നിങ്ങളിലേക്ക് അലിഞ്ഞു ചേരുകയാണ്, ഒരേ പോലെയാണ് ഞങ്ങള്‍ ജീവിതം മുന്നോട്ട് കാണുന്നത്. വാക്കിനേക്കാള്‍ അതീതം ആണ് കാര്യങ്ങള്‍ , ഞാന വളരെ സന്തോഷവതിയാണ് ഈ രീതിയിലുള്ള കുറിപ്പുമാണ് ഷഫ്ന പങ്കുവെച്ചതും, താരങ്ങളുടെ ഈ ആഘോഷത്തില്‍ ആരാധകരും പങ്കുചേര്ന്നതുപോലെയാണ് കമെന്റുകളും എത്തുന്നത്, നിരവധി ആരാധകര്‍ താരങ്ങള്‍ക്ക് ആശംസകളും അറിയിച്ചിരുന്നു.കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് സജിനെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിരുന്നത്, സജിന്‍ എന്ന് പറയുന്നതിനേക്കാള്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം സ്വാന്തനത്തിലെ ശിവനെ ആണ്, തന്റെ വിജയത്തിന് പിന്നില്‍ തന്റെ ഭാര്യ ഷഫ്ന ആണെന്ന് താരം മുന്‍പ് പലതവണയും പറഞ്ഞിട്ടുണ്ട്, പ്ലസ് ടു എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിരുന്നു അതിലെ നായിക ആയാണ് ഷഫ്ന അഭിനയിച്ചത്, നായകന്റെ സുഹൃത്തായിട്ട് ആയിരുന്നു സജിന്‍ അഭിനയിച്ചത്.