മനസലിഞ്ഞു പോകുന്ന വേളകൾ വിസ്മരിക്കുക സഹിഷ്ണതയുടെ ഇല്ലായ്മയാണ് !

0


നിസ്തുല സ്നേഹത്തിനു വേർതിരിവുകളില്ല.
കാലം കരുതി നൽകിയത്
സ്വന്തമെന്നു കരുതുക.
പക്ഷെ, മനസിനെ സ്നേഹം ക്കൊണ്ട് കീഴടക്കിയവർക്ക്
സ്വമേധയ നൽകാനുള്ള
ചേതന നഷ്ടപ്പെടരുത്!
പ്രഭാത വന്ദനം

  • പ്രവാസി ബന്ധു ഡോ:
    എസ്. അഹമ്മദ്
You might also like

Leave A Reply

Your email address will not be published.