മർസഹൈപ്പർ മാർക്കറ്റിന്റെ റാഫിൾ കൂപ്പൺ നറുക്കെടുപ്പിലെ ഭാഗ്യശാലികൾക്ക് ഗോൾഡൻ ബോളുകളും മിനിക്കൂപ്പറിന്റെ താക്കോലും സമ്മാനിച്ചു

0

ദോഹ : മർക്കിയയിലുള്ള ജെ -മാളിലെ മർസ ഹൈപ്പർ മാർക്കറ്റ് സമുച്ചയത്തിൽനടന്ന ചടങ്ങിൽ   മുഹമ്മദ്‌ ഖത്തീബ് (0036247)
മൊക്താർ അഹ്മദ് (0078200)
എന്നീ ഭാഗ്യശാലികൾക്ക് ഗോൾഡൻ ബോളുകളും, യൂനസ് നൂറുൽ ഹഖ് (0052654) ഫൈസൽനാസർ (0248739)
 സെയ്ദ് അലി മഹേദ് (0134017)എന്നിഭാഗ്യശാലികൾക്ക്  
മിനിക്കൂപ്പറിന്റെ താക്കോലുകളും
 മർസഹൈപ്പർമാർക്കറ്റ് മാനേജിങ്ങ് ഡയറക്ട്ടർ ജാഫർ കണ്ടോത്ത്   സമ്മാനിച്ചു.

മർസ ഗ്രൂപ്പ് മനേജിങ് ഡയറക്ടർ അഷറഫ് കണ്ടോത്ത്,
മർസ ജെ- മാൾ മർക്കിയ ജനറൽ മാനേജർ ഷാഫി ബിൻ ഹംസ, ഗ്രൂപ്പ് പർച്ചേസ് മാനേജർ നിസാർ കാപ്പികണ്ടി, ഫിനാൻസ് മാനേജർ ഷഹീർ സി പി, മർസഐൻ ഖാലിദ് ജനറൽ മാനേജർ ഷംസീർ ഖാൻ, ഷോറൂം മാനേജർ ഷംസുദ്ധീൻ, അസിസ്റ്റന്റ് മാനേജർമാരായ ഫഹദ്, മാനുവൽ, ഇസ്മായിൽ, ഷംസീർ എന്നിവർപങ്കെടുത്തു.2022 നവംബർ ഒന്നുമുതൽ ആരംഭിച്ച ലക്കിറാഫിൾ കൂപ്പൺ പ്രമോഷൻ 2023ഫെബ്രുവരി  2ന് മുനിസിപ്പൽ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ്  ഭാഗ്യശാലികളെതെരെഞ്ഞെടുത്തത്.

You might also like
Leave A Reply

Your email address will not be published.