യുഎഇ വൈസ് പ്രസിഡന്റായി നിയമിതനായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയായി നിയമിതനായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി കിരീടാവകാശിയായി നിയമിതനായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരിയായി നിയമിതരായ ഷെയ്ഖ് ഹസ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് തനൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെയാണ് യൂസഫലി അഭിനന്ദിച്ചത് പുതുതായി നിയമിതരായ ഭരണാധികാരികൾ
യുഎഇക്ക് മുതൽക്കൂട്ടാകുമെന്നും രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്ത പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നും യൂസഫലി പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നും യൂസഫലി പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘ വീക്ഷണത്തോടെയുള്ള നടപടികൾ രാജ്യത്തെ പുരോഗതിയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടച്ചെർത്തു.