കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെ എല്ലാ കണ്ണുകളും ഇന്ന് നടക്കുന്ന നിയമസഭ കക്ഷി യോഗത്തിലേക്കാണ്.കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന സസ്പെന്ഡിന് നിയമസഭ കക്ഷി യോഗത്തില്‍ അറുതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നത് സംബന്ധിച്ച് പ്രസ്താവന നടത്തിയിരിക്കുകയാണ് സഹോദരന്.