തിരുവനന്തപുരം : അഗ്നി ഇഗ്നിറ്റിംഗ്
ലൈവ്സ് സംഘടിപ്പിക്കുന്ന കിഡ്സ് സമ്മർ ക്യാമ്പ് ‘അനന്ദോത്സവം’ മേയ് 25,26,27 തീയതികളിൽ തിരുവനന്തപുരം തമ്പാനൂർ ഇന്റർനാഷണൽ അക്കാദമി യിൽ നടക്കും. സ്കൂൾ തുറക്കുമ്പോൾ ലക്ഷ്യബോധത്തോടെയും
സന്തോഷത്തോടെയും പോകാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കലും സർഗാത്മകത വികസനവുമാണ് ക്യാമ്പിന്റെ ലക്ഷ്യമെന്ന് അഗ്നി മാനേജിംഗ് ഡയറക്ടർ ലക്ഷ്മി ജി. കുമാർ പറഞ്ഞു. വിദഗ്ധരായ സൈക്കോളജിസ്റ്റുകളാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8111862452, 9048373644,9961366945.
റഹിം പനവൂർ
ഫോൺ : 9946584007