വയലാർ സാംസ്കാരിക ഉത്സവം 2023 സ്വാഗതസംഘം ഓഫീസിൽ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ നിർവഹിച്ചു
വയലാർ സാംസ്കാരിക ഉത്സവം 2023
സ്വാഗതസംഘം ഓഫീസിൽ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ ജി ആർ അനിൽ നിർവഹിച്ചു യോഗത്തിൽ എംഎൽഎ ശ്രീ കടകംപള്ളി സുരേന്ദ്രൻ മുൻ സ്പീക്കർ എം വിജയകുമാർ ശ്രീ സൂര്യ കൃഷ്ണമൂർത്തി കേരള ഫിലിം ചേംബേഴ്സ് പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ശ്രീ പ്രമോദ് പയ്യന്നൂർ ചലച്ചിത്ര സംവിധായകൻ ശ്രീ ബാലു കിരിയത്ത് ചെയർമാൻ ശിവിജി ഗ്രൂപ്പ് കമ്പനി ശ്രീ ശിവജി, യുവകവി ശ്രീ സബീർ തിരുമല,കവിയത്രി ശ്രീമതി ഗിരിജ സേതുനാഥ്, ശ്രീ വത്സൻ നമ്പൂതിരി,ശ്രീ മുക്കം പാലമുട് രാധാകൃഷ്ണൻ വയലാർ സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ജി വിജയകുമാർ, മണക്കാട് പ്രേമചന്ദ്രൻ , ഷാനവാസ്, ഗോപൻ ശാസ്തമംഗലം, രാമു മംഗലപള്ളി , കുമാരി പ്രാർത്ഥന എന്നിവർ പങ്കെടുത്തു