നിലവില്‍ ടെസ്ലയുടെ ചീഫ് അക്കൗണ്ടിങ് ഓഫീസറായി ചുമതല വഹിക്കുകയായിരുന്നു 45കാരനായ തനേജ. പുതിയ സിഎഫ്‌ഒ പദവിയിലേക്കുള്ള നിയമനം അധികച്ചു മതലയായാണ് നല്‍കിയിരിക്കുന്നത്.ടെസ്ലയുടെ ചീഫ് ഫിനാൻഷ്യല്‍ ഓഫീസര്‍ ആയിരുന്ന സഖറി കേര്‍ഖോണ്‍ നാല് വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിഞ്ഞു.