28 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK) യുടെ ഭാഗമായി മലയാള വളർച്ചയ്ക്കായി ഏതാനും നൂതനമായ സിനിമാമേഖലയുടെ കെ.എസ്.എഫ്.ഡി.സി. നടപ്പിലാക്കുന്നതാണ്

0

2023 ഡിസംബർ 11 മുതൽ 13 വരെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന കേരള ഫിലിം മാർക്കറ്റ്” ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ചലച്ചിത്ര മേളകൾ ആസ്വാദകർക്ക് മികച്ച നൽകുന്നതിനോടൊപ്പം തന്നെ ചലച്ചിത്ര സിനിമകൾ കാണുവാൻ അവസരം വ്യവസായ മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഒരു B2B പ്ലാറ്റ്ഫോം ലോകത്ത് ഏറ്റവും പ്രശസ്തമായ ചലച്ചിത്രമേളകളെല്ലാം കൂടിയായി മാറണം. തന്നെ ഈ ധർമ്മം നിർവ്വഹിക്കുന്നുണ്ട്. കേരള ഫിലിം മാർക്കറ്റ് സംവിധായകർക്ക് ഇൻറർനാഷണൽ പ്രൊഡ്യൂസേഴ്സ്, കോ-പ്രൊഡ്യൂസേഴ്സിനെ കണ്ടെത്തുവാനും പൂർത്തീകരിച്ച് സിനിമയുടെ നിർമ്മാതാക്കൾക്ക് തങ്ങളുടെ സൃഷ്ടി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സിനെ പരിചയപ്പെടുത്തുവാനും വാണിജ്യ ഉടമ്പടികളിൽ ഏർപ്പെടുവാനും സഹായിക്കുന്ന എന്നാൽ ഇതിനു മുന്നോടിയായി മലയാള ചലച്ചിത്ര ഒരു മേഖലയിലെ പ്രവർത്തകർ ഒട്ടനവധി വിഷയങ്ങളിൽ അറിവ് നേടേണ്ടിയിരിക്കുന്നു.

ആയതിനാൽ കേരള ഫിലിം മാർക്കറ്റിന്റെ ആദ്യ എഡിഷനിൽ വിജ്ഞാനം പകർന്നു നൽകുന്നതിനാണ് മുൻതൂക്കം നൽകുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടനവധി പ്രഗത്ഭർ കേരള ഫിലിം മാർക്കറ്റിൽ പങ്കെടുക്കുന്നതാണ്. ഫെസ്റ്റിവൽ ക്യൂറേറ്റേഴ്സ്, ഇൻറർനാഷണൽ വേദിയാണ്.IFFK യുടെ പ്രധാന വേദിയായ ടാഗോർ തീയേറ്റർ കോമ്പൗണ്ടിൽ സിനി എക്സ്പൊ കെ.എസ്.എഫ്.ഡി.സി. ഒരുക്കുന്നുണ്ട്. ഫിലിം പ്രൊഫഷണൽസ് ഫിലിം സ്റ്റുഡൻറ്സ്, പ്രൊഡ്യൂസേഴ്സ് എന്നിവർക്ക് ചലച്ചിത്ര മേഖലയിലെ നൂതനമായ സേവനങ്ങൾ എന്നിവ പരിചയപ്പെടുത്തുകയാണ് സിനി എക്സ്പോയുടെ ലക്ഷ്യം. കൂടാതെ ടാഗോർ തീയേറ്റർ കോമ്പൗണ്ടിൽ “മാർക്കറ്റ് സ്ക്രീൻ സംവിധാനവും കെ.എസ്.എഫ്.ഡി.സി. 20 പേർക്ക് ഇരിക്കാവുന്ന തീയേറ്റർ സംവിധാനമായ മാർക്കറ്റ് ഒരുക്കുന്നുണ്ട്. സ്ക്രീൻ ചുരുങ്ങിയ ചെലവിൽ ഡെലിഗേറ്റ്സിന് ലഭ്യമാക്കുന്നതാണ്.

ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്ന ക്യൂറേറ്റേഴ്സ്, നിർമ്മാതാക്കൾ എന്നിവരെ തങ്ങളുടെ പരിചയപ്പെടുത്തുവാനായി സംവിധായകർക്ക് മാർക്കറ്റ് സ്ക്രീൻ സൃഷ്ടി ഉപയോഗിക്കാവുന്നതാണ്. സാങ്കേതിക മികവോടു കൂടി അതോടൊപ്പം പ്രൊഫഷണൽ ഇൻറർവ്യൂസ് ചിത്രീകരിക്കുന്നതിനായി താല്ക്കാലിക സ്റ്റുഡിയോ സംവിധാനവും കെ.എസ്.എഫ്.ഡി.സി. ടാഗോർ തീയേറ്റർ ഒരുക്കുന്നതാണ്. ടെലിവിഷൻ ക്രൂ, യൂട്യൂബേഴ്സ് എന്നിവർക്ക് സാങ്കേതിക മികവോടുകൂടി ഇൻറർവ്യൂസ് ചിത്രീകരിക്കുന്നതി ചെലവിൽ ലഭ്യമാക്കുന്നതാണ്. കോമ്പൗണ്ടിൽ ഈ സംവിധാനം കുറഞ്ഞ സാങ്കേതിക

You might also like
Leave A Reply

Your email address will not be published.