ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ തിരുവനന്തപുരത്ത് നൂതന റെറ്റിന പരിചരണ കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം: രാജ്യത്തെ മുൻനിര സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റൽ ഗ്രൂപ്പുകളിലൊന്നായ ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസിന്റെ തിരുവനന്തപുരത്തെ നവീകരിച്ച ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. വെള്ളയമ്പലത്തുള്ള ആശുപത്രിയുടെ വിപുലീകരണത്തിന്റെ ഭാഗമായി റെറ്റിന സേവനങ്ങൾക്കു മാത്രമായി അത്യന്താധുനിക സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിരുക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി മാർച്ച് 31 വരെ മുതിർന്ന പൗരന്മാർക്ക് സൗജന്യ കൺസൾട്ടേഷൻ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.വെള്ളയമ്പലത്തെ ആശുപത്രിയുടെ വിപുലീകരണത്തിന്റെ ഭാഗമായി റെറ്റിന കെയർ ഫെസിലിറ്റിയിൽ മുതിർന്ന പൗരന്മാർക്ക് കൺസൾട്ടേഷനുകൾ നൽകും. സൗജന്യ മാർച്ച്ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റൽ തിരുവനന്തപുരം ക്ലിനിക്കൽ സർവീസസ് റീജണൽ ഹെഡ് ഡോ. എസ്. സൗന്ദരി, ക്ലിനിക്കൽ സർവീസസ് മേധാവി ഡോ. ജയ് മാത്യു പെരുമാൾ എന്നിവരുടെ സാന്നിധ്യത്തിൽ തിരുവിതാംകൂർ രാജകുടുംബാംഗം H ആദിത്യ വർമ്മ നവീകരിച്ച് ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാലഘട്ടത്തിൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും അതോടൊപ്പം വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾ മൂലവും നേത്രരോഗങ്ങൾ വർദ്ധിച്ചു വരുന്നതായി ഉദ്ഘാടനം പ്രസംഗത്തിൽ ആദിത്യ വർമ്മ അഭിപ്രായപ്പെട്ടു..
ഒരു വ്യക്തിക്ക് മികച്ച ഗുണനിലവാരത്തിലുള്ളതും ഉത്പാദനക്ഷമവുമായ ജീവിതം നയിക്കുന്നതിന് കാഴ്ചശക്തിയുടെ പ്രാധാന്യം വളരെ വലുതാണ്. നേത്രസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളും വിദഗ്ദരും അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തിൽ നേത്ര ചികിത്സാ രംഗത്തെ അതികായകരായ ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ നവീകരിച്ച ആശുപത്രി ഉദ്ഘാടനം ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. നമ്മുടെ നഗരത്തിലെ നിക്ഷേപം തുടർച്ചയായ ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ സേവിക്കുന്നതിനുള്ള അവരുടെ പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളെ
നേത്ര പരിചരണ രംഗത്ത് പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പാരമ്പര്യത്തോടെ, അധുനിക സൗകര്യങ്ങളുടെ പിൻബലത്തിൽ അതിനുതനവും മികവുറ്റതുമായ സൗകര്യങ്ങളാണ് തിരുവനന്തപുരം ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്നതെന്ന് ക്ലിനിക്കൽ സർവീസസ് റീജണൽ ഹെഡ് ഡോ. എസ്. സൗന്ദരി അഭിപ്രായപ്പെട്ടു. 7500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന സൗകര്യത്തിൽ റെറ്റിന ശസ്ത്രക്രിയ, എല്ലാത്തരം ഇൻട്രാവിട്രിയൽ കുത്തിവയ്പ്പുകൾ, റെറ്റിന ലേസർ നേത്ര പരിചരണ സേവനങ്ങൾ എന്നിങ്ങനെ വിപുലമായ വിട്രിയോ റെറ്റിന സേവനങ്ങൾ ഒരുക്കിയിരിക്കുന്നു. തിമിര ശസ്ത്രക്രിയയ്ക്ക് ആവശ്യമായഈ2024വരെഐഒഎൽ കണ്ണിന്റെ നീളവും ഉപരിതല വക്രതയും വേഗത്തിലും കൃത്യമായും അളക്കുന്ന മാസ്റ്റർ പോലുള്ള നൂതന ഉപകരണങ്ങളും, ആധുനിക തിമിര ശസ്ത്രക്രിയയിലെ നിർണായക ഉപകരണമായ ഫാക്കോ മെഷീനും ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നു.വ്യക്തിഗതവും അത്യാധുനികവുമായ റെറ്റിനൽ സേവനങ്ങളാണ് ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലിന്റെ തിരുവനന്തപുരം കേന്ദ്രത്തിൽ നിന്നും നൽകുകയെന്ന് ക്ലിനിക്കൽ സർവീസസ് മേധാവി ഡോ. ജയ് മാത്യു പെരുമാൾ അഭിപ്രായപ്പെട്ടു. നൂതന റെറ്റിന ശസ്ത്രക്രിയയും ഫാക്കോ കീഹോൾ സർജറിയും ഉൾപ്പെടെ നിരവധി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ നൽകുന്നതിനായി നാല് വിദ ഡോക്ടർമാർ, ഒപ്റ്റോമെട്രിസ്റ്റുകൾ, ഒപ്റ്റിഷ്യൻമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ, പാരാമെഡിക്കൽ സ്റ്റാഫുകൾ, കൗൺസിലർമാർ, പേഷ്യന്റ് കെയർ എക്സിക്യൂട്ടീവുകൾ ഉൾപ്പടെ 14 അംഗ സ്റ്റാഫും ഉണ്ടാകും. ക്ലിനിക്കൽ സേവനങ്ങൾക്ക് നേതാരോഗ്യത്തെക്കുറിച്ചും പ്രതിരോധ നൽകുന്നതിന് പുതിയ പ്രവർത്തനങ്ങൾ നടപ്പാക്കും. പതിവ് നേത പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും ഒപ്റ്റിമൽ പ്രാധാന്യത്തെക്കുറിച്ച് അവബോധം നേതാരോഗ്യം നിലനിർത്തുന്നതിന്റെയും നൽകാൻ വിദ്യാഭ്യാസ പരിപാടികൾ, ഔട്ട്റീച്ച് സംരംഭങ്ങൾ, കമ്മ്യൂണിറ്റി നേത പരിചരണ ക്യാമ്പുകൾ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശികയിടങ്ങളിൽ നടപടികളെക്കുറിച്ചും അവബോധം പുറമേ,ഇന്ത്യയിൽ 131 ആശുപത്രികളും 15 നേത്ര ക്ലിനിക്കുകളും ആഫ്രിക്കയിലെ 15 പ്രീമിയർ ലധികം നേത്രചികിത്സാ സംവിധാനങ്ങളാണ് ഡോ. സൗകര്യങ്ങളുൾപ്പെടെ അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസിനു കീഴിൽ നടത്തിവരുന്നത്. ഗ്രൂപ്പിന്റെ വിപുലീകരണത്തിന്റെ ഭാഗമായി അതിവിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തു വരുന്നത്. കേരളത്തിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 കോടിയുടെ നിക്ഷേപമാണ് നടപ്പാക്കുന്നത്. കണ്ണൂർ, തൃശൂർ, പാലക്കാട്, കൊല്ലം, തലശ്ശേരി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ പുതിയ ആശുപത്രികൾ നിർമ്മിക്കുന്നതിനൊപ്പം നിലവിലുള്ള ആശുപത്രികൾ നവീകരിക്കുന്നതിനുമാണ് നിക്ഷേപം, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ കേന്ദ്രങ്ങൾ തുറക്കാൻ ഡോ. അഗർവാൾസ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസ് ലക്ഷ്യമിടുന്നു.
Media Contact: Wilson : 98472 00043
Eye Hospital