ഇസ്ലാം വളരെയേറെ പ്രാധാന്യം നൽകുന്ന ഒന്നാണ് സക്കാത്ത് അഥവാ ദാനധർമ്മം ധനികന്റെ കടമയും ദരിദ്രന്റെ അവകാശവുമാണ് സക്കാത്ത്. ദരിദ്രരെ സ്വയംപര്യാപ്തരാക്കുക

0

അഗതികളെയും ദരിദ്രരെയും സ്വയം പര്യാപ്തരാക്കുകയെന്നതാണ് സകാത്തിന്റെ പ്രധാന ലക്ഷ്യങ്ങളി ലൊന്ന്. ഒരാൾക്ക് ഒരിക്കൽ നൽകി ക്കഴിഞ്ഞാൽ വീണ്ടും അയാൾക്കുത ന്നെ സകാത്ത് കൊടുക്കേണ്ട അവ സ്ഥ വരാതിരിക്കാൻ പാകത്തിൽ വേ ണം കൊടുക്കാൻ. അതുവഴി അയാൾ ധനികനൊന്നും ആയില്ലെങ്കിലും ന ന്നേ ചുരുങ്ങിയത് അയാൾ മറ്റുള്ളവ രെ ആശ്രയിക്കാതെ ജീവിക്കാൻ സ്വ യം പര്യാപ്തത നേടുകയെങ്കിലും ചെയ്തിരിക്കണം. ഇവിടെയാണ് സം ഘടിത സകാത്തിന്റെ പ്രസക്തി. ധ നികനായ ഒരാളുടെ സകാത്ത് ചില്ല റയായും തുട്ടുകളായും പലർക്കായി വിതരണം ചെയ്താൽ ഒരാളെയും സ്വ യംപര്യാപ്തനാക്കാൻ കഴിഞ്ഞുകൊ ള്ളണമെന്നില്ല. എന്നാൽ, ഒരു മഹ ല്ലിലെ/പ്രദേശത്തെ സമ്പന്നരുടെ എ ല്ലാവരെയും സകാത്ത് ഒരുമിച്ചുകൂട്ടി യാൽ മഹല്ലിലെ ഏതാനും കുടുംബ ങ്ങളെ സ്വയംപര്യാപ്തമാക്കാൻ പറ്റി യേക്കും. അങ്ങനെ ഏതാനും വർഷ ങ്ങൾകൊണ്ട് മഹല്ല് മൊത്തം സ്വയം പര്യാപ്തത കൈവരിക്കുന്ന അവസ്ഥ സംജാതമാവും. ഖത്തറിലെ സുൻദു ഖുസ്സകാത്ത്, കുവൈത്തിലെ ത്തുസ്സകാത്ത് പോലെ ലോകത്ത് പല അറബ് മുസ്ലീം രാജ്യങ്ങളിലും ഇത്ത രം സംവിധാനങ്ങൾ ഇസ്ലാമിക പണ്ഡി തന്മാരുടെ മേൽനോട്ടത്തിൽ വ്യവസ്ഥാ പിതമായി പ്രവർത്തിക്കുന്നുണ്ട്.കൊണ്ട് ഇസ്ലാം ഉദ്ദേശി ക്കുന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏറ്റവും ഉചിതമായ വിതരണത്തിന്റെ ഉത്തമ രൂവും ഇതുതന്നെ. ശാഫിഈ മദ്ഹബിലെ പ്രഗത്ഭരായ പണ്ഡിതന്മാർ എല്ലാവരും ഇക്കാര്യം വ്യക്ത മാക്കിയിട്ടുണ്ട്.ഇമാം നവവി പറയുന്നു: “സ്ഥിരമായി തൊഴിലെ ടുക്കുന്നവർക്കാണ് സകാ ത്ത് നൽകുന്നതെങ്കിൽ അവരുടെ തൊഴിലി നോ അല്ലെങ്കിൽ അ തിനാവശ്യമായ ഉപ കരണങ്ങൾ വാങ്ങാ നോ ഉതകുംവിധമു ള്ള ഒന്നാണ് അവർ ക്ക് സകാത്തായി നൽകേണ്ടത്; അതി ന്റെ വില കുറയട്ടെ, കൂ ടട്ടെ. എന്തായാലും അ വന്റെ ഉപജീവനത്തിന് മതിയാവുന്ന വരുമാനം അതിൽ നിന്ന് കര വ്യ സ്ഥമാകുന്ന നിലവാ രത്തിലുള്ളതായിരിക്ക ണം. തൊഴിൽ, നാട്, കാ ലം, വ്യക്തി എന്നിവയ്ക്ക് അ നുസൃതമായി ഇതിന്റെ തോത് ത്യാസപ്പെട്ടുകൊണ്ടിരിക്കും. കച്ചവടക്കാർ, ഹോ ട്ടലുകാർ, അത്തർ കച്ചവടക്കാർ, സ്വർണക്കച്ചവടക്കാർ ഇവർക്കൊക്കെ അനുയോജ്യമായവയാണ് നൽകേണ്ടത്. തയ്യൽക്കാർ, ആശാരിമാർ, കെട്ടിടനിർമ്മാതാക്കൾ, ഇറ ച്ചിക്കച്ചവടക്കാർ ഇത്തരക്കാർക്കും തങ്ങൾക്കു പറ്റിയ പണിയായുധങ്ങൾ വാങ്ങാൻ ആവശ്യമായത് നൽകണം.ഇനി ഒരാൾക്ക് തൊഴിലോ കച്ചവടമോ ജീവസന്ധാര ണത്തിനുള്ള മറ്റു വഴികളോ വശമില്ലെങ്കിൽ ആ നാ ട്ടിൽ അവനെപ്പോലുള്ള ഒരാൾക്ക് സാധാരണ ജീവിത ത്തിനുതകും വിധത്തിലുള്ളവ നൽകണം. അത് ഒരു വർഷത്തേക്ക് പരിമിതപ്പെടുത്തേണ്ടതില്ല. കൃഷി ചെ യ്യാൻ അറിയുന്നവർക്ക് കൃഷിക്ക് അനുയോജ്യമായ കൃ ഷിയിടവും സകാത്തായി നൽകാവുന്നതാണ്.ഇമാം റാഫിഈ(റ) പറയുന്നു: “ചിലരുടെ അഭിപ്രാ യത്തിൽ നിന്ന് ബോധ്യപ്പെടുന്നത്, അവരുടെ ജീവിത ത്തിനു ഉതകുന്ന വസ്തുക്കൾ തന്നെ നൽകപ്പെടണ മെന്നാണ്. വാസ്തവത്തിൽ നാം നേരത്തെ പറഞ്ഞതാ ണ് ശരി. ആജീവനാന്തം ജീവിക്കാൻ മതിയാവുന്നത് യും നൽകണമെന്നതാണ് ഏറ്റവും സാധുവും ശരിയു മായ വീക്ഷണം’ (ശർഹുൽ മുഹദ്ദബ് സകാത്ത് വിത രണം എന്ന അധ്യായം). ഫത്ഹുൽ മുഈനിൽ പറയുന്നു: “ഫഖീർ, മിസ്കീൻ എന്നി വർ കച്ചവടം ചെയ്യാൻ അറിയുന്നവരാണെങ്കിൽ അവരുടെ ജീവിതച്ചെലവിനുള്ള ലാഭം നേടാൻ കഴിയുന്ന കച്ചവടത്തിന് മൂലധനം നൽകണം. കൈത്തൊ ഴിൽ അറിയുമെങ്കിൽ തൊഴിലുപകരണം നൽകണം. കച്ചവടവും കൈ തൊഴിലും അറിയില്ല ങ്കിൽ ശരാശരി പ്രായ ത്തിൽ നിന്ന് അവശേഷ ഇക്കുന്ന കാലം ജീവി ക്കാനുള്ള വക നൽ കണം’ (അദാഉസ്സകാ ത്ത് എന്ന അധ്യായം). ഇമാം റംലി പറയുന്നു: ‘കിതാ ബുൽ ഉമ്മിൽ ഇമാ ശാഫിഈ വ്യ ക്തമായി രേഖപ്പെടുത്തിയതും ഏ റ്റവും ശരിയായതും ഭൂരിപക്ഷം ഫു ഖഹാക്കൾ അഭിപ്രായപ്പെട്ടിട്ടുള്ളതും ഫഖീർ, മിസ്കീൻ എന്നീ രണ്ടു വിഭാഗത്തിനും ശരാശരി ആയുഷ്കാല ത്തേക്ക് മതിയാവുന്നത്രയും നൽകണമെന്നാണ്. അതാ യത് ശേഷിക്കുന്ന ആയുസ് മുഴുവൻ; കാരണം അവ നെ സ്വയം പര്യാപ്തനാക്കുക എന്നതാണ് ലക്ഷ്യം. ഇ തു മുഖേനയല്ലാതെ ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെ ടുകയില്ല. ഇവിടെ ശരാശരി ആയുസ്സ് എന്നത് അറുപ തുവർഷമാണ്. അതിനു ശേഷമുള്ളത് വർഷാവർഷം എന്ന നിലയ്ക്കുമാണ്. പണം ശരിയാംവണ്ണം കൈകാ ര്യം ചെയ്യാൻ അറിയാത്തവനു കൊടുക്കുക എന്നതു കൊണ്ടുള്ള ഉദ്ദേശ്യം ആ കാലയളവിലേക്ക് അവനു മ തിയായ നാണയം കൊടുക്കുക എന്നതല്ല; കാരണം, അ ത് അപ്രായോഗികമാണ്. മറിച്ച്, അവനാവശ്യമായ വ രുമാനത്തിനുതകുന്ന വസ്തുവിന്റെ വിലയാണ് നൽ കേണ്ടത്. അങ്ങനെ അത് ഉപയോഗിച്ചു അവന് സ്വത്ത് വാങ്ങുകയും അത് മുഖേന അവൻ സകാത്ത് ആവശ്യ മില്ലാത്തവിധം സമ്പന്നനാവുകയും, തന്റെ കാലശേഷം അനന്തരാവകാശികൾക്ക് അവകാശം ലഭിക്കാൻ പാക ത്തിൽ അവനത് ഉടമപ്പെടുത്തുകയും ചെയ്യുന്ന വിധ ത്തിലായിരിക്കണം നൽകേണ്ടത്. (നിഹായതുൽ മുഹ് താജ്, അധ്യായം: നൽകലും.
എന്താണ് സകാത്ത് കമ്മിറ്റി? സ മ്പന്നരായ വ്യക്തികൾ തങ്ങളുടെ സ കാത്ത് അർഹരായവർക്ക് ഏറ്റവും ഗുണകരമായ വിധത്തിൽ എത്തിക്കാ നായി ഏൽപ്പിക്കുന്ന ബോഡിയാണ് സകാത്ത് കമ്മിറ്റികൾ. കർമശാസ്ത്ര അടിസ്ഥാനത്തിൽ പറയുകയാണ ങ്കിൽ വക്കീലിന്റെ (ഏജന്റ് ) സ്ഥാന ത്താണ് ഈ കമ്മിറ്റികൾ എന്നു പ റയാം. നിയമപ്രകാരം രജിസ്റ്റർ ചെ , കൃത്യമായി ഓഡിറ്റ് നടത്തു ന, ബാങ്ക് അക്കൗണ്ടുള്ള, ഭാരവാ ഹികളും മെമ്പർമാരും ആരൊക്കെ യാണെന്ന് രേഖയുള്ള, ഒരു നിയമാ നുസൃത സംവിധാനമാണ് സകാത്ത് കമ്മിറ്റികൾ. അതിന്റെ ഏതു തീരു മാനവും ചർച്ചയിലൂടെ അംഗീകരി ക്കപ്പെട്ടാൽ അതിൽ ഔദ്യോഗികമാ യി ഒപ്പുവെയ്ക്കുന്നത് കമ്മിറ്റിയുടെ ചെയർമാൻ ആയിരിക്കും.കമ്മിറ്റിക്ക് ലഭിക്കുന്ന സകാത്ത് ഫ ണ്ട് കൃത്യമായ ഉപാധികൾക്ക് വിധേ യമായി സകാത്തിന്റെ ഏറ്റവും അർഹ രായ അവകാശികളിൽ എത്തിക്കുന്നു. ഇവിടെ ഗുണഭോക്താക്കളുടെ ആവശ്യ വും താൽപര്യവുമാണ് മുഖ്യമായും പ രിഗണിക്കുക. ഇങ്ങനെ പരിഗണിക്ക പ്പെടുന്നവയിൽ പ്രധാനപ്പെട്ടവ:

സകാത്ത് കൊണ്ട് ഇസ്ലാം ഉദ്ദേശി ക്കുന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഏറ്റവും ഉചിതമായ വിതരണത്തിന്റെ ഉത്തമ രൂവും ഇതുതന്നെ. ശാഫിഈ മദ്ഹബിലെ പ്രഗത്ഭരായ പണ്ഡിത ന്മാർ എല്ലാവരും ഇക്കാര്യം വ്യക്ത മാക്കിയിട്ടുണ്ട്. ഇമാം നവവി പറയു

1. ഭവനനിർമ്മാണത്തിന് കേടുപാ ടുള്ളവ നന്നാക്കാൻ. 2. പണി പൂർ ത്തിയാവാത്ത വീടുകൾ പൂർത്തിയാ ക്കാൻ. 3. തൊഴിലുപകരണങ്ങൾ ല ഭ്യമാക്കാൻ. 4. ചികിത്സാ സഹായ ത്തിന്. 5. വിദ്യാഭ്യാസ സഹായത്തി ന്. 6.വാഹനം, പശു തുടങ്ങി ഉപജീ വനത്തിന് ഉതകുന്ന കാര്യങ്ങൾക്കുവേ ണ്ടി. 7.കടബാധ്യതകൾ തീർക്കാൻ.

ഓരോരുത്തരും വ്യക്തിനിഷ്ഠമായി സകാത്ത് നൽകുമ്പോൾ ഉണ്ടാവുന്ന തിനേക്കാൾ എത്രയോ മടങ്ങ് ഫല പ്രദമാണ് ഈ സംവിധാനം.

You might also like
Leave A Reply

Your email address will not be published.