വാഴമുട്ടംതുപ്പനത്ത്ക്കാവ് ശ്രീ രാജരാജേശ്വരി ക്ഷേത്ര സന്നിധിയിൽ സംഗീത അർച്ചന നടത്തി മതമൈത്രി സംഗീതോപാസകനും സിനിമ സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബു

0

പ്രസിദ്ധീകരണത്തിന്…………..
വാഴമുട്ടംതുപ്പനത്ത്ക്കാവ് ശ്രീ രാജരാജേശ്വരി ക്ഷേത്ര സന്നിധിയിൽ ഇരുപതാമത് വർഷവും മുടങ്ങാതെ സംഗീത അർച്ചന നടത്തി മതമൈത്രി സംഗീതോപാസകനും സിനിമ സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബു. ജന്മ നാടായ വഴമുട്ടത്ത് ഇരുപതാമതും ആറ്റുകലിൽ മുടങ്ങാതെ നടത്തുന്ന പുതുവത്സര സംഗീതോത്സവം ഇരുപത്തി ആറു വർഷവും പൂർത്തിയായി.കൂടെ പാടിയത് ചന്ദ്രബാബുവിന്റ ശിഷ്യനും യുവ സംഗീതഞ്‌ജനുമായ യു എസ് ദീക്ഷ് വയലിൻ ചേർത്തല യദുകൃഷ്ണൻ, മൃദംഗം ശ്രീ തിരുവനന്തപുരം ഹരിഹരൻ, ഘടം തിരുവനന്തപുരം ആൽഫിൻ ജോസ് ഗഞ്ചിറ പാലക്കാട്‌ അക്ഷയ്മേനോൻ തമ്പുരു ജനീഷ്

You might also like
Leave A Reply

Your email address will not be published.