കോഴിക്കോട് കാന്തപുരം മർക്കസിലെത്തിയ എൻ. ആർ ഐ. കൗൺസിൽ ഭാരവാഹികളായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു
കാന്തപുരം ഉസ്താദിനെ സന്ദർശിച്ചു.
കോഴിക്കോട് കാന്തപുരം മർക്കസിലെത്തിയ
എൻ. ആർ ഐ. കൗൺസിൽ ഭാരവാഹികളായ പ്രവാസി ബന്ധു ഡോ.
എസ്. അഹമ്മദ്, നാസർ കറുകപ്പാടത്ത് (ഖത്തർ), നൗഷാദ്, ഫൈസൽ അഖ്സ , എം.എ ഹമീദ് കാക്കം എന്നിവർ ബഹു: ഉസ്താദ് എ.പി. അബൂബക്കർ മുസലിയാർ അവർകളെ സന്ദർശിച്ചു.
സംഘത്തോട് അന്വേഷണങ്ങൾ ആരായുകയും അവർക്കായി പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്
തു. അനുഗ്രഹിച്ചു.
മടവൂർ പള്ളി മഖാം ഷെരീഫ്
പ്രവാസി ബന്ധു
സന്ദർശിച്ചു.
കോഴിക്കോട് വടകര പഴയ റോഡിൽ മടവൂർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ബഹു: സി.എം ഒലിയുള്ള മഖാം ഷെരീഫ് NRI കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും
പ്രവാസി ഭാരതി ചീഫ് എഡിറ്ററുമായ പ്രവാസിബന്ധു ഡോ എസ്. അഹമ്മദ് സന്ദർശിച്ചു. നാദാപുരത്തെ സാമൂഹ്യ പ്രവർത്തകനായ എം.എ. ഹമീദ് കക്കം സാനിദ്ധ്യമരുളി.