ദി പീപ്പിൾ ന്യൂസ് മാനേജിംഗ് ഡയറക്ടർശ്രീ. എം. പീർമുഹമ്മദ് സത്കർമയുടെ സ്നേഹവും ഇഷ്ടവും സ്വീകരിച്ചു കൊണ്ട് സത്കർമയുടെ 475-മത് അന്നദാനം വിതരണം ചെയ്യുന്നു
സത്കർമയുടെ 475-മത് അന്നദാനം 21.11.2024 വ്യാഴാഴ്ച വൈകുന്നേരം 5 ന് മെഡിക്കൽ കോളേജ് SAT ക്ക് മുന്നിൽ പീപ്പിൾ ന്യൂസ് മാനേജിംഗ് ഡയറക്ടർശ്രീ. എം. പീർമുഹമ്മദ് സത്കർമയുടെ സ്നേഹവും ഇഷ്ടവും സ്വീകരിച്ചു കൊണ്ട് വിതരണം ചെയ്യുന്നു.അന്നദാനത്തിന് സഹായിച്ച പ്രിയപ്പെട്ട സഹോദരങ്ങൾക്ക് പ്രാർത്ഥനയോടെ നന്ദി. സ്നേഹംമുന്നൂറിൽപരം ജ്യൂസും ബിസ്ക്കറ്റും സ്പോൺസർ ചെയ്ത പ്രിയ സഹോദരങ്ങൾക്ക് പ്രാർത്ഥന.
സന്തോഷത്തോടെ
സത്കർമ ടീം
21.11.2024 വ്യാഴം
9447205552