മുട്ടത്തറ വാർഡ് വിഭജനം രാഷ്ട്രീയപ്രേരിതമായിപെരുന്നെല്ലി മുതൽ പരുത്തികുഴി വരെ ഇല്ലാതാക്കുകയും

0

ഡിലിമിറ്റേഷൻ കരട് രേഖ. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തികൊണ്ട് നാടിന്റെ പൈതൃകം നിലനിർത്തികൊണ്ടു ഡിലിമിറ്റേഷൻ കരട് രേഖ പുനഃ പരിശോധിച്ചു ഉചിതമായ നടപടി ഉണ്ടാകണമെന്ന ആവിശ്യവുമായിമുട്ടത്തറ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെനേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി…. വാർഡ് പ്രസിഡന്റ് സുമേഷ് ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറി കൊഞ്ചിറവിള വിനോദ്ഉദ്ഘാടനം നിർവഹിച്ചു…. മുഖ്യാതിഥി മണ്ഡലം പ്രസിഡന്റ് മാഹിൻ, മുട്ടത്തറ ചാർജ് ശ്രീ ടോണി ഒളിവർ, അനി, ലീന, മണികണ്ഠൻ, തങ്കവേലു, ഉമ്മർ കുട്ടി, PN രാജൻ, മധു സുധനൻ നായർ,Gv വിനീഷ്,അശ്വിനി, ഷീബ പൊന്നറ, ബൂത്ത്‌ പ്രിസ്ഡന്റ്, സുരേഷ് കല്ലുമുട്, ഹരിദാസൻ, നാളിനശൻ, രാജഗോപാൽ, ജയൻ,ഗിരി, നന്ദിനി എന്നിവർ നേതൃത്വം നൽകി… ഇനിയും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുൻപോട്ടു പോകുമെന്ന് പ്രസംഗിച്ചു

You might also like

Leave A Reply

Your email address will not be published.