പ്രവാസി ഭാരതീയ ദിനാഘോഷം കേരള ജനുവരി 9, 10 തീയതികളിൽ തിരുവനന്തപുരത്ത് സമുചിതമായി ആഘോഷിക്കുന്നു.
ഭാരത സർക്കാർ 2003 ൽ പ്രഖ്യാപിക്കപ്പെട്ട പ്രവാസി ഭാരതീയ ദിനാഘോഷം ഒരു വർഷം പോലും മുടങ്ങാതെ കേരളത്തിൽ 23ാം വർഷവും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു. പത്തോളം വിദേശരാജ്യങ്ങളിൽ നിന്നും പ്രതിനിധികളായി നൂറോളം വിദേശ ഭാരതീയർ പങ്കെടുക്കുന്നു.
ജനുവരി 9 -ന് വൈകുന്നേരം 5