നെടുമങ്ങാട് : ഭാരതീയ പ്രവാസി ദിനാചരണത്തിന്റെ ഭാഗമായി
സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ
ഭാരതീയ പ്രവാസി ദിനാചരണം സംഘടിപ്പിച്ചു.നഗരസഭ കൗൺസിലർ
മന്നൂർക്കോണം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡണ്ട് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.നെടുമങ്ങാട് ശ്രീകുമാർ,നൗഷാദ് കായ്പ്പാടി,വഞ്ചുവം ഷറഫ്,തോട്ടുമുക്ക് വിജയൻ,
നെടുമങ്ങാട് എം.നസീർ,തോട്ടുമുക്ക് പ്രസന്നൻ, ഇല്യാസ് പത്താം കല്ല്,
വെമ്പിൽ സജി,സജി കുമാർ തുടങ്ങിയവർ സംസാരിച്ചു.