ശ്രീ പ്രേം നസീറിന്റെ 36ആം ചരമ ദിനം തിരുവനന്തപുരത്തുവച്ച PNSS സംസ്ഥാന ഘടകം വിവിധ കലാ പരിപാടികളോട് നടത്തുകയുണ്ടായി

0

ശ്രീ പ്രേം നസീറിന്റെ 36ആം ചരമ ദിനം വളരെ ഉയർന്ന നിലവാരത്തിൽ കലാ ലോകത്തിലെ മികവുറ്റ കലാകാരന്മാരെ പങ്കെടുപ്പിച്ചു കഴിഞ്ഞ ദിവസം (16.1.25) തിരുവനന്തപുരത്തുവച്ച PNSS സംസ്ഥാന ഘടകം വിവിധ കലാ പരിപാടികളോട് നടത്തുകയുണ്ടായിശ്രീ പ്രേം നസീറിന്റെ 36ആം ചരമ ദിനം . അതിന്റെ ഒരു ഭാഗമായി തൊടുപുഴ PNSS നെ ഉൾപ്പെടുത്തി അതിലെ രണ്ടു വ്യക്തികൾക്ക് മെമോന്റോ നൽകി PNSS TDPA യും ഉൾപ്പെടുത്തി ഞങ്ങൾക്ക് ഊർജം പകർന്നു തന്ന PNSS ന്റെ ജീവനും ശക്തിയും എല്ലാവുമായ നമ്മുടെ വഴികാട്ടി ബഹുമാന്യ വ്യക്തി ശ്രീ ബാദുഷ സാറിന് PNSS TDPA യുടെ ഹൃദയത്തിൽ നിന്നും നന്ദി യും ബഹുമാനവും സ്നേഹവും അറിയിച്ചുകൊള്ളുന്നു

You might also like
Leave A Reply

Your email address will not be published.