മത്സരങ്ങള്‍ അവസാനിക്കാറാകുമ്ബോള്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ളവരാണ് പ്ലേ ഓഫില്‍ എത്തുന്നത്. ആദ്യ പാദ സെമി ഫൈനല്‍ മത്സരങ്ങള്‍ ഫെബ്രുവരി 29നും, മാര്‍ച്ച് ഒന്നിനും നടക്കും. രണ്ടാം പാട മത്സരങ്ങള്‍ മാര്‍ച്ച് 7,8 തീയതികളില്‍ നടക്കും. മാര്‍ച്ച് 14ന് ആണ് ഫൈനല്‍ മല്‍സരം.
നിലവില്‍ എടികെ(27 പോയിന്‍റ്), എഫ് സി ഗോവ(27 പോയിന്‍റ്),നിലവില്‍ എടികെ(27 പോയിന്‍റ്), എഫ് സി ഗോവ(25 പോയിന്‍റ്), ഒഡിഷ(21 പോയിന്‍) എന്നീ ടീമുകള്‍ ആണ് ആദ്യ നാലില്‍ ഉള്ളത്. 20 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്തും ഉണ്ട്. പതിനാല് മത്സരങ്ങളില്‍ 14 പോയിന്‍റെ ഉള്ള കേരളം എട്ടാം സ്ഥാനത്താണ്.