പൂന്തുറ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

പൂന്തുറ പൗരാവകാശ സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം പൂന്തുറ ഇടവക സഹവികാരി ഫാദർ ആൻഡ് ബൈജു പൂന്തുറ പുത്തൻപള്ളി ഇമാം അബുറയ്യാൻ ദാഖിർ മൗലവി എന്നിവർ ചേർന്ന് നിർവഹിച്ചു

പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി കക്ഷിരാഷ്ട്രീയത്തിനതീതമായി നിരവധിപേരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി പൂന്തുറ ഇമാം പൂന്തുറ ചർച്ചിലെ അച്ഛനും സംബന്ധിച്ചു ഈ സമരം മനുഷ്യർക്കു വേണ്ടിയുള്ളതാണ് ഒരു വിഭാഗക്കാർക്ക് വേണ്ടി മാത്രമല്ല ഇന്ത്യയുടെ യഥാർത്ഥ ചരിത്രം തിരിച്ചറിയാൻ ശ്രമിക്കാത്ത വരാണ് ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നറിയുക

പൗരത്വ ബില്ലിനെതിരെ ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും മനുഷ്യസ്നേഹികളുടെ പ്രതിഷെധം ജാതി മത വർഗ്ഗ വർണ്ണ വിവേചനമില്ലാതെ പ്രതിഷേധങ്ങൾ ശക്തമാകുന്നു ഏതാണ്ട് 800 വർഷത്തിനടുത്ത് ഇന്ത്യ ഭരിച്ചിരുന്ന ന്യൂനപക്ഷ മുസ്‌ലിം സമുദായം ഇന്ത്യക്ക് നിരവധി സംഭാവനകൾ ചെയ്തിട്ടുള്ള മുസ്ലിം സമുദായം ഇന്ത്യയുടെ പൈതൃകത്തെ വളരെ മുൻപന്തിയിൽ എത്തിച്ച മുസ്ലിം സമുദായം ജാതിമത വിവേചനങ്ങൾക്ക് അപ്പുറം മനുഷ്യനെ സ്നേഹിക്കണം എന്ന് പറഞ്ഞ മുസ്ലിം സമുദായം ഇന്ത്യയിലെ ഇസ്ലാമിക ഭരണം പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യ ഉൾക്കൊണ്ടുകൊണ്ട് ആയതിനാൽ ഇന്ത്യയുടെ സുവർണകാലമായിരുന്നു ഇസ്ലാമിക ഭരണകർത്താക്കളെ യുദ്ധത്തിൽ കീഴ്പ്പെടുത്താൻ ശ്രമിച്ചപ്പോൾ പോലും അടിയറവു പറയാതെ ധീരതയോടെ നേരിട്ട വരാണ് അതുകൊണ്ടുതന്നെ ചരിത്രവും ലോകം അവരെ സ്മരിക്കുന്നുണ്ട് ഏതാണ്ട് 200 വർഷത്തെ ബ്രിട്ടീഷുകാരുടെ കോളനി ഭരണം രാജ്യത്തെ ജനങ്ങളെ വർഗീയ വൽക്കരിച് ശിഥിലമാക്കുക അല്ല ചെയ്തത് രാജ്യം ഒരിക്കലും രക്ഷപ്പെടാതിരിക്കാൻ വർഗീയ വിഷം കുത്തി വയ്ക്കുകയും ചെയ്തു അതിൻറെ പ്രതിധ്വനികൾ ഇന്നും അലയടിച്ചു കൊണ്ടിരിക്കുന്നു കൊടും വർഗീയവാദികളുടെ

ഈ വർഗീയതക്കെതിരെ വിവേചനങ്ങൾക്കെതിരെ ഒരുമിക്കാൻ ഇന്ത്യൻ ജനത തയ്യാറാകുമ്പോൾ അതിനെ ഭരണ മുഷ്റ്റി ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നു ഇന്ത്യയിലെ ഒരു ഒരു വിഭാഗത്തിന് എതിരെയുള്ള വിവേചനത്തിനെതിരെ ഇന്ത്യയിൽ മനുഷ്യരുടെ ഒരു കൂട്ടായ്മ രൂപം കൊള്ളും

Comments (0)
Add Comment