പ്രതീക്ഷയ്ക്ക് വക നൽകുന്ന വ്യാവസായ സംരംഭകർക്ക് ഒരു സുവർണാവസരം ആൽബി ജോയിയുടെ വെബ്സൈറ്റ്

വ്യാവസായിക സംരംഭകരായ എല്ലാ കാറ്റഗറിയിൽ പെട്ടവർക്കും ഒരു സുവർണാവസരം. നിങ്ങളുടെ ഓഫറുകൾ ഇപ്പോൾ സൗജന്യമായി പരസ്യപ്പെടുത്താനും ഷെയർ ചെയ്യാനും ഉള്ള ഒരു നമ്പർ വൺ website ആണ് www.q-discounts.com . ഈ പോർട്ടൽ നിങ്ങളുടെ പ്രസ്ഥാനത്തെയും ഉൽപ്പന്നങ്ങളുടെയും ഉയർച്ചയുടെ ഉന്നമനത്തിൽ എത്തിക്കാൻ വളരെയേറെ സഹായിക്കുന്നു. നിങ്ങളുടെ contact details , ലൊക്കേഷൻ എല്ലാം ഷെയർ ചെയ്യാൻ ഉള്ള സൗകര്യം ഈ വെബ്‌സൈറ്റിൽ ഉണ്ട് . താല്പര്യമുള്ള ഉപയോക്താക്കൾക്ക് “Request a callback ” ഉപയോഗിക്കാം . വ്യവസായികൾക്ക് അവരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ലഭിക്കുകയും ചെയ്യും. ലോകത്തെ ഏതു സ്ഥലത്തെയും വ്യവസായികൾക്കും പരസ്യങ്ങൾ ഇതുവഴി കാണിക്കാൻ കഴിയുന്നതാണ് . ഉപയോക്താവിന് ഏറ്റവും നല്ല വിലയിൽ സാധനങ്ങൾ വാങ്ങാനും, വ്യവസായികൾക്ക് കൂടുതൽ ഉപയോക്താക്കളെ ലഭിക്കുവാനും ഇതുവഴി സാധിക്കും .

flipkart ആമസോണിനെക്കാളും നിങ്ങൾക് ഉപകരിക്കുന്ന തരത്തിലാണ് ഇന്ത്യക്കാരനായ പ്രത്യേകിച്ച് കേരളീയനായ ആൽബി ജോയ് TK ഈ പോർട്ടൽ ഡിസൈൻ ചെയ്തിരിക്കുന്നത് ഇന്ത്യക്കാരുടെ വരുമാനത്തിൽ ഒരു വിഭാഗം ഫ്ലിപ്കാർട്ട്, ആമസോണ് കൊണ്ടുപോകുന്നത് . ഇതുവഴി ഇന്ത്യക്കാരുടെ സമ്പാദ്യം മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്നുള്ള വരുമാനവും ഇന്ത്യയിൽ എത്തിക്കാൻ ആണ് ആൽബി ജോയി ലക്ഷ്യമിടുന്നത്

ഉപയോക്താവിന്റെ ലൊക്കേഷൻ മനസ്സിലാക്കി അടുത്തുള്ള ഓഫറുകൾ ആയിരിക്കും ഈ വെബ്‌സൈറ്റിൽ കാണിക്കുവാൻ ഉദ്ദേശിക്കുന്നത് . ഇഷ്ടമുള്ള ഓഫർ നോക്കി കടയിൽ നേരിട്ട് പോയി വാങ്ങാനും സാധിക്കും . ലൊക്കേഷൻ സ്പെസിഫിക് ആയി കസ്റ്റമേഴ്സിനെ സഹായകരമായ രീതിയിലാണ് ഈ പോർട്ടലിന്റെ പ്രത്യേകത.

ഇതിൽ എന്തെങ്കിലും ഓഫറുകൾ പരസ്യപ്പെടുത്തണം എങ്കിൽ +91 94465 74559 എന്ന നമ്പറിൽ WhatsApp മുഖേന സന്ദേശം അയച്ചാൽ മതിയാകും . https://www.facebook.com/qdiscounts എന്ന facebook പേജ് വഴിയും ബന്ധപ്പെടാവുന്നതാണ്

പ്രവാസി ആയ മലയാളിയുടെ ഈ ഉദ്യമം നമുക്ക് എല്ലാവര്ക്കും പ്രയോജനപ്പെടുത്താം . എവിടെയെങ്കിലും ഒരു ഓഫർ കണ്ടാൽ മുകളിലുള്ള നമ്പറിൽ സന്ദേശം അയയ്ക്കാവുന്നതു ആണ് . അതുവഴി നല്ല ഓഫറുകൾ മറ്റുള്ളവരിൽ എത്തിക്കാനും നമുക്കു കഴിയും .

ഈ പോർട്ടൽ എല്ലാ വിഭാഗം ആൾക്കാരും ഏറ്റെടുത്തു ആൽബി ജോയിയുടെ ഈ സംരംഭത്തെ വൻ വിജയമാക്കി തീർക്കാൻ പരമാവധി സപ്പോർട്ട് ചെയ്യും എന്ന പ്രതീക്ഷയോടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും നിരവധി കാര്യങ്ങൾ ആവശ്യത്തിനും അല്ലാതെയും ഷെയർ ചെയ്യുന്ന എല്ലാവരും ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക

Comments (0)
Add Comment