പ്രഭാത ചിന്തകൾ 14-01-2020

 

🔅 _*ഏറ്റവും ദുർബലനായ ജീവിയാണ്‌ മനുഷ്യൻ. എത്ര ആദർശവാനും വീണ്‌ പോവാൻ ചെറിയൊരു പ്രലോഭനം മതി.*_

🔅 _*ലോകത്തിന്റെ എല്ലാ പ്രലോഭനങ്ങളെയും വേണ്ടെന്ന് വെക്കാൻ കരുത്തുള്ള എത്ര ആദർശവാന്മാർ ഉണ്ട്‌ ഈ ലോകത്ത്‌… ?*_

🔅 _*വീണ്‌ പോകും എത്ര ആദർശവാനും , വീണാൽ അവിടെ തന്നെ കിടക്കാതെ ശരിയായ ആദർശ വഴിയിലേക്ക്‌ തിരിച്ച്‌ പോവുക എന്നത്‌ തന്നെ ആവണം ആദ്യ ലക്ഷ്യം …*_

🔅 _*വീഴുക എന്നത്‌ ഒരു തെറ്റല്ല; അവിടെ തന്നെ കിടക്കുക എന്നതാണ്‌ അതിലും വലിയ തെറ്റ്‌. ഇനിയും വീഴാതിരിക്കാനുള്ള വലിയൊരു പാഠവും ആദ്യ വീഴ്ച്ചയിൽ നിന്ന് സ്വന്തമാക്കുക .*_

🔅🔅🔅🔅🔅🔅🔅🔅🔅🔅🔅

Comments (0)
Add Comment