പൗരാവകാശ സംരക്ഷണ സമിതി പൂന്തുറ പൗരത്ത ഭേദഗതി നിയമം പിൻവലിക്കുക ജാതി മത വർണ്ണ വർഗ്ഗ വിവേചനങ്ങൾക്ക് അതീതമായി സഹോദര മതസ്ഥരും ഒരുമിക്കുന്ന മഹാ പ്രതിരോധ സംഗമം 2020 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ രാത്രി ഒരുമണിവരെ പൂന്തുറ ബൈപാസ് ജംഗ്ഷനിൽ മൃഗങ്ങൾക്ക് പോലും അതിൻറെ സോജാതയെ തിരിച്ചറിയാൻ കഴിയുന്നു അത്തരമൊരു പരിഗണന പോലും കാണിക്കാതെ മതത്തിൻറെ പേരിൽ മനുഷ്യരെ വിഭജിപ്പിച്ച് മതേതര മൂല്യങ്ങൾ ഇല്ലാതാക്കാനും രാജ്യത്തെ വിഭജിക്കാനും ലക്ഷ്യമിട്ടുകൊണ്ട് നരേന്ദ്രമോദി സർക്കാർ മുന്നോട്ടു പോകുന്നു പൗരത്വ ബില്ലിനെതിരെ ലോകമെമ്പാടും വൻ പ്രതിഷേധങ്ങൾ നടത്തുമ്പോൾ അതിനെയൊന്നും മുഖവിലയ്ക്കെടുക്കാതെ പ്രതിഷേധആത്മകമായ നിലപാടിലൂടെ സർക്കാർ മുന്നോട്ടു പോകുന്നു പ്രതിക്ഷേത മഹാ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുന്നത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറ്റ് ഉന്നതരായ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രഗത്ഭരായ വരും സഹോദര സമുദായങ്ങളിലെ മതപണ്ഡിതരും സംബന്ധിക്കുന്നു മനുഷ്യസ്നേഹികളായ സർവ്വ മതസ്ഥരെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു സ്നേഹാദരങ്ങളോടെ പൗരാവകാശ സംരക്ഷണ സമിതി പൂന്തുറ