യുവാക്കളുടെ കൂട്ടായ്മയായ പൂന്തുറ പൗരാവലി പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തിയ മതേതര കൂട്ടായ്മ സംഗമം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടക്കുകയുണ്ടായി

യുവാക്കളുടെ കൂട്ടായ്മയായ പൂന്തുറ പൗരാവലി പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തിയ മതേതര കൂട്ടായ്മ സംഗമം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടക്കുകയുണ്ടായി ചടങ്ങിൽ സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തിയ vk പ്രശാന്ത് പൂന്തുറ ഇമാം

പൂന്തുറ വികാരി കേന്ദ്രസർക്കാർ കളിനിയമങ്ങൾ ഓരോന്നായി ജനങ്ങളെ അടിച്ചേൽപ്പിക്കുക യാണ് പ്രതിഷേധിക്കുന്ന വരെ ക്രൂരമായി പീഡിപ്പിക്കുന്നു ഇതാണ് ഇന്ത്യാമഹാരാജ്യത്ത് നടക്കുന്നത് പുറത്തുനിന്നും

എതിരെയുള്ള പൂന്തുറ പൗരാവലിയുടെ പ്രതിഷേധം വൻജനാവലിയുടെ ശ്രദ്ധേയമായി

Comments (0)
Add Comment