ലോകവ്യാപകമായി നടന്നുവരുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ശക്തിപകരാൻ പൂന്തുറ പൗരാവലിയുടെ ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് അതീതമായി മതേതര കൂട്ടായ്മ

ലോകവ്യാപകമായി നടന്നുവരുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ശക്തിപകരാൻ പൂന്തുറ പൗരാവലിയുടെ ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങൾക്ക് അതീതമായി മതേതര കൂട്ടായ്മ പ്രതിഷേധ സംഗമം പൂന്തുറ പുത്തൻ പള്ളിക്ക് സമീപം യുവാക്കളുടെ വൻ കൂട്ടായ്മ കേന്ദ്ര ഗവൺമെൻറിൻറെ പ്രതിനിധികളായ പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷാ യോഗി ആദിത്യനാഥ് രാജ്യത്തെ സാമ്പത്തികസ്ഥിതി താറുമാറാക്കി കൊണ്ട് ജനങ്ങൾക്ക് ഉപദ്രവകരമായ കരിനിയമങ്ങൾ കൊണ്ടു വന്നു കൊണ്ടിരിക്കുന്നു ഒന്നിനെ പ്രതിരോധിക്കാൻ മറ്റൊരു കരിനിയമം കരിനിയമങ്ങൾ ക്ക് ആക്കം കൂട്ടാൻ ഇന്ത്യൻ പൗരൻറെ പൗരത്വത്തെ മതത്തിൻറെ പേരിൽ ചോദ്യം ചെയ്യപ്പെടുന്നു NRC CAA മതേതര രാജ്യത്ത് ഒരിക്കലും നടക്കാൻ പാടില്ലാത്ത ഈ കരിനിയമങ്ങൾ മതേതര കൂട്ടായ്മയിലൂടെ പ്രതിഷേധിക്കുന്ന വരെ ക്രിമിനലുകളായ ഗുണ്ടകളെയും പോലീസിനെയും വെച്ച് വേട്ടയാടപ്പെടുന്നു രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം തച്ചുതകർത്തു രാജ്യത്തെ യുവാക്കളുടെ തൊഴിലവസരങ്ങൾ തകർത്തുകൊണ്ട് യുവാക്കളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ചു കൊണ്ടിരിക്കുന്നു സാധാരണക്കാരനും ആർക്കും ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത് ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസ് തകരുന്നു ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജീവിതനിലവാരം തകരുന്നു നരേന്ദ്ര മോദി സർക്കാരിന് തുച്ഛമായ വർഗീയവാദികളുടെ പിൻബലം മാത്രമാണുള്ളത് വിദേശ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ ഇന്ത്യയിൽ വരാൻ മടിക്കുന്നു ഭയക്കുന്നു പൂന്തുറ പൗരാവലിക് സർവ്വ മതസ്ഥരെയും പിൻബലവും സഹായവും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ പൂന്തുറ പൗരാവലി

Comments (0)
Add Comment