ഷിബു ജനക്ഷേമ പ്രവർത്തനരംഗത്ത് ശ്രദ്ധേയനാകുന്നു

ഷിബു ജനക്ഷേമ പ്രവർത്തനരംഗത്ത് ശ്രദ്ധേയനാകുന്നു സ്വാർത്ഥത കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ വേണ്ടിയും രോഗങ്ങളുടെ കാഠിന്യം കൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നവർക്ക് ജാതി മത വർഗ്ഗ വർണ്ണ ഭേദമില്ലാതെ തന്നാൽ കഴിയുന്ന സേവനങ്ങൾ ചെയ്തുപോരുന്ന ഷിബു തൻറെ സേവനങ്ങൾ മികച്ച രീതിയിൽ ചെയ്യാൻ ഡോക്ടർ ഇതിഈസ് നേതൃത്വം നൽകുന്ന തണൽ എന്ന പ്രസ്ഥാനത്തിൻറെ ശാഖയായി തിരുവനന്തപുരം നേമത്ത് സൗജന്യ ഡയാലിസിസ് സെൻറർ മറ്റു സാമൂഹ്യ പ്രവർത്തനങ്ങൾക്കുള്ള കൂട്ടായ്മയ്ക്ക് രൂപം നൽകി ചടങ്ങിൽ തണലിന്റെ സ്ഥാപകനായ ഡോക്ടർ ഇദ്‌രീസ് രോഗംകൊണ്ട് കഷ്ടപ്പെടുന്നവരുടെ ഉന്നമനത്തിനുവേണ്ടി പലരും തയാറാകാത്ത ഈ കാലഘട്ടത്തിൽ

ഷിബുവിനെ പോലുള്ളവരുടെ കടന്നുവരവ് മറ്റുള്ളവർക്ക് മാതൃകയാകും തണലേന്ന പേരിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ഡയാ ലിസ് സെൻസറുകളും മറ്റ് ആതുരശുശ്രൂഷ കേന്ദ്രങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്

ഇന്ന് നിരവതിപേരുടെ ആശ്രയ കേന്ദ്രമാണ് തണൽ തണലിന്റെ പ്രവർത്തനങ്ങൾ മികച്ച നിലവാരത്തിൽ എത്താൻ നിരവധി പേരുടെ സഹായ സഹകരണം കാരണമായിത്തീർന്നിട്ടുണ്ട് തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഡോക്ടർ ഇതിരീസ് വിശദമായി പറയുകയുണ്ടായി

ചടങ്ങിൽ ഡോക്ടർ ലീസാജോൺ നമ്മൾ മാത്രം രക്ഷപ്പെട്ടു ഉണ്ടായില്ല മറ്റുള്ളവരും രക്ഷപ്പെടണം അത്തരമൊരു സമീപനം മനുഷ്യരിൽ ഉണ്ടാകണം ഒരു പ്രസ്ഥാനം തുടങ്ങാൻ കഴിയാത്തവർക്ക് അത് തുടങ്ങാനുള്ള അവസരം ഒരുക്കി കൊടുത്താൽ അതുവഴി പലർക്കും രക്ഷപ്പെടാൻ കഴിയും
ഡോക്ടർ ലീസാജോൺ ഓർമിപ്പിച്ചു കൗൺസിലർ എം ആർ ഗോപൻ ഡോക്ടർ ഫിറോസ് തണൽ സെക്രട്ടറി നിസർ ജമാഅത്ത് അബ്ദുൽ അസീസ് ഷിബുവിന്റെ സഹപ്രവർത്തകരായ നിരവധി പേരും ചടങ്ങിൽ സംബന്ധിച്ചു ചടങ്ങിൽ തണ ലിനെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും നടന്നു. sereeja

Comments (0)
Add Comment