സംവിധായകൻ തോമസ് ബഞ്ചമിന്റെ പുതിയ ചിത്രം ജീസസ് ആൻഡ് മദർ മേരിയുടെ ഔദ്യോഗിക പ്രഖ്യാപനനവും ബാനർ റിലീസും നടന്നു. മസ്കറ്റ് ഹോട്ടെലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ബാനർ റിലീസ് നിർവഹിച്ചു.