ട്ടുറിസം ട്രാവൽ മേഖലയെ കുറിച്ച് ആരും പറഞ്ഞു കേൾക്കുന്നില്ല

ലോകമാസകലം വ്യാപിച്ചുകിടക്കുന്ന കൊറോണ എന്ന മഹാവ്യാധി കാരണം നിരവധി മേഖലകൾ തകർച്ചയുടെ വക്കിലാണ് ഇത്രയും ദിവസം ആയിട്ട് പോലും വൻ തകർച്ചയെ അഭിമുഖീകരിക്കുന്ന ട്ടുറിസം ട്രാവൽ മേഖലയെ കുറിച്ച് ആരും പറഞ്ഞു കേൾക്കുന്നില്ല പ്രത്യേകിച്ച് എല്ലാ അറിയുന്ന ഭരണകൂടങ്ങൾ പോലും മറന്നുപോകുന്നുവോ ലോകത്തെവിടെയും സാമ്പത്തിക ഉത്തേജനം നൽകുന്ന ഒരു മേഖലയാണ് ടൂറിസം ട്രാവൽ മേഖല ടൂറിസം ട്രാവൽ മേഖല വല്ലാത്ത ഒരു പ്രതിസന്ധിഘട്ടങ്ങളിൽ കൂടെയാണ് കടന്നുപോയ്ക്കൊണ്ടിരുന്നത് അതിനിടയിലാണ് കോറോണ മഹാവ്യാധിയുടെ കടന്നുവരവ് ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ടൂർ പാക്കേജുകൾ ഏറെ ഹജ്ജ് ഉംറ മേഖലകളെ വളരെയേറെ ആശ്രയിക്കുന്നത് കോറോണ കാരണം ലോകമെമ്പാടും logan കാരണം വളരെയേറെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു സർക്കാരിൻറെ വാക്കുകൾക്ക് കാതോർക്കുകയാണ് ടൂറിസം മേഖല…. നിലനിൽപ്പിനായി

Comments (0)
Add Comment