സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ആറ്റുകാൽ ക്ഷേത്രം ലോകത്തിലെ ചരിത്ര പ്രസിദ്ധമായ ഒന്നാണ് ആറ്റുകാൽ പൊങ്കാല ലോകത്തിൻറെ പല ഭാഗങ്ങളിലും ഇതേ സമയത്തു തന്നെ ആറ്റുകാൽ പൊങ്കാല നടത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത ചരിത്ര പ്രസിദ്ധമായ പൊങ്കാല മാർച്ച് ഒമ്പതാം തീയതി തിങ്കളാഴ്ചയാണ് രാവിലെ 9 45 ശുദ്ധ പുണ്യാഹ ചടങ്ങുകൾക്കു ശേഷമാണ് പൊങ്കാല ചടങ്ങുകൾ ആരംഭിക്കുന്നത് മേൽശാന്തി ക്ഷേത്രത്തിൽ തി ടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം അതേ ദീപം സഹ മേൽശാന്തിക്ക് കൈമാറും സഹ മേൽശാന്തി വലിയ തിടപ്പള്ളിയും ക്ഷേത്രത്തിൻറെ മുൻവശത്ത് ഒരുക്കിയിട്ടുള്ള പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നു തുടർന്ന് ദീപം പൊങ്കാല അടുപ്പുകൾ ഇലേക്ക് കൈമാറുന്നു ഉച്ചയ്ക്ക് 2 10ന് ഉച്ചപൂജയും പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും തുടർന്ന് ക്ഷേത്രത്തിൽനിന്നും നിയോഗിച്ചിട്ടുള്ള പൂജാരിമാർ പൊങ്കാല കലങ്ങളിലെ നിവേദ്യത്തിൽ തീർത്ഥം തളിക്കുന്ന തോടെ പൊങ്കാല സമർപ്പണം പൂർണമാകുന്നു പൊങ്കാല മഹോത്സവത്തിൽ മറ്റൊരു പ്രധാന ചടങ്ങാണ് കുത്തിയോട്ടം ഇപ്പൊ 830വ്രത ക്കാരാണ് ഇതിൽ പങ്കെടുക്കുന്നത് 12 വയസ്സിനു താഴെയുള്ള ബാലൻ മാരാണ് കുത്തിയോട്ട വ്രതാനുഷ്ഠാനത്തിന് നിയോഗിക്കുന്നത്
ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ 7ദിവസം കഴിയുന്ന ഇവർ 1008 നമസ്കാരം ദേവിയുടെ തിരുമുമ്പിൽ നടത്തുന്നു ഒമ്പതാം ഉത്സവദിവസം വൈകുന്നേരം അവരെ അണിയിച്ചൊരുക്കി ദേവിയുടെ തിരു മുൻപിൽ വെച്ച് ചൂരൽ കുത്തുന്നു തുടർന്ന് ദേവിയുടെ എഴുന്നള്ളത്തിന് അവർ അകമ്പടി സേവിക്കുന്നു എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിലെത്തിയ ശേഷം ചൂരൽ ഇളക്കുന്ന തോടുകൂടി കുത്തിയോട്ട വ്രതം അവസാനിക്കുന്നു പൊങ്കാല ഉത്സവദിവസം മാത്രം നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് താലപ്പൊലി പത്തു വയസ്സിനു താഴെയുള്ള ബാലികമാ
റിപ്പോർട്ട് തയ്യാറാക്കിയത് സിറീജ ജയ