തട്ടുകട സ്‌പെഷ്യല്‍ ചിക്കന്‍ ഫ്രൈ റെഡി..

ആവശ്യമായ സാധനങ്ങള്‍

1.ചിക്കന്‍

2.വറ്റല് മുളക് – ഒരു കിലോ ചിക്കന് പതിനഞ്ചു മുതല്‍ ഇരുപതു വറ്റല് മുളക് വരെ എടുക്കാം , മിക്‌സിയില്‍ അരച്ച്‌ പേസ്റ്റ് ആക്കി വയ്ക്കുക

3.ഇഞ്ചി വെളുത്തുള്ളി ചതചെടുത്തത് – നല്ല പേസ്റ്റ് പരുവം വേണ്ട.

4.ഗരം മസാല പൊടി – മൂന്നു സ്പൂണ്‍

5.കട്ടി തൈര് – അര ഗ്ലാസ്

6.ഉപ്പ് – ആവിശ്യത്തിന്.

7.മഞ്ഞള്‍ പൊടി – കാല്‍ സ്പൂണ്‍ (നിര്‍ബന്ധമില്ല )

8.മുട്ട – രണ്ടെണ്ണം ബീറ്റ് ചെയ്തത്

തയ്യാറാക്കുന്ന വിധം:

മേല്‍പ്പറഞ്ഞ സാധനങ്ങള്‍ എല്ലാം കൂടി നല്ല വണ്ണം മിക്‌സ് ചെയ്യുക, കൈ കൊണ്ട് നല്ല വണ്ണം പീസുകളില്‍ തേച്ചു കുഴക്കണം, എത്രത്തോളം കുഴയ്ക്കുന്നുവോ അത്രത്തോളം സോഫ്റ്റ് ആകും ഫ്രൈ.

 

Comments (0)
Add Comment