q-discounts.com ശ്രദ്ധേയമാകുന്നു

q-discounts.com ശ്രദ്ധേയമാകുന്നു
ഓൺലൈനിലൂടെ പർച്ചേസ് ചെയ്യുന്ന ഈ കാലഘട്ടത്തിൽ സ്വന്തം രാജ്യക്കാർക്കും  സംസ്ഥാനത്ത് ഉള്ളവർക്ക് ഉപകരിക്കുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറാണ് q-discounts.com

 

ചെറുകിട വ്യവസായ സംരംഭകർക്കും മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ വച്ച് ഉത്പന്നങ്ങൾ മാർക്കറ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഒരു അനുഗ്രഹമാണ് q-discounts.com വെബ് പോർട്ടൽ വളരെ കാലങ്ങളായി ഖത്തറിലെ ഒരു ലീഡിങ് കമ്പനിയിൽ മാനേജർ ആയി വർക്ക് ചെയ്തു വരുകയാണ് ആൽബി നിരവധി സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാറുള്ള ആൽബി ഈ അടുത്ത് കൊറോണ  എന്ന മഹാവ്യാധി വന്നതിനെ തുടർന്ന് വളരെ റിസ്ക് എടുത്ത് ജോലി ചെയ്യുന്ന നഴ്സുമാർക്കും മറ്റും ആൽബിയുടെ വരുമാനത്തിൽ നിന്ന് ഉച്ച ഭക്ഷണം നൽകാൻ തയ്യാറായി ഇതുപോലുള്ള നിരവധി സേവനങ്ങൾ ആൽബിയ്ക്ക് ഇനിയും അങ്ങോട്ട് ചെയ്യാൻ കഴിയട്ടെ എന്ന് ഭക്ഷണം ഏറ്റുവാങ്ങിയ നേഴ്സ് അനിതയും നിയാസും പറയുകയുണ്ടായി

 

Comments (0)
Add Comment