പലരും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച ജീവിതങ്ങളുടെ നേർക്കാഴ്ച ആയിരുന്നു ” അകം പുറം “. അകം പുറം ജീവിതങ്ങളിലൂടെ സഞ്ചരിച്ചുവെങ്കിൽ ” സ്വയം പോരാളി “കോവിഡ് എന്ന മഹാമാരിയെക്കുറിച്ചുള്ള ധവത്കരണ സിനിമാറ്റിക് ഷോർട്ട് ഫിലിമാണ്. നിത്യ ജീവിതത്തിലൂടെ ,അതിന്റെ നുറുങ്ങു നർമ്മങ്ങളിലൂടെ .. ഒരു ബോധവത്കരണത്തിനാണ് നമ്മുടെ ശ്രമം. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഞാൻ ബാബു ലാലിനൊപ്പം സഹ സംവിധായകയും ചെറിയ ഒരു വേഷത്തിലും ഇതിലുണ്ടാകും .. എന്നെ സ്നേഹിയ്ക്കുന്നവരിലാണ് എന്റെ പ്രതീക്ഷ കൂടെ ഉണ്ടാവില്ലേ .. ചിത്രീകരണം ഉടൻ ആരംഭിയ്ക്കും