ആഢംബര കാര്‍ നിര്‍മാതാക്കളായ ബെന്റ്ലെയുടെ ഫ്ലാഗ്ഷിപ്പ് കാര്‍ മുള്സേനിെന്റ മുള്ളിനര്‍ 6.75 എഡിഷനിലെ അവസാന വാഹനവും പുറത്തിറങ്ങി. 11 വര്‍ഷത്തെ സേവനത്തിനുശേഷമാണ് മുള്‍സേന്‍ വിടവാങ്ങുന്നത്. 6.75ലിറ്റര്‍ v8 എഞ്ചിനാണ് മുള്‍സേനിലുള്ളത്. ഏറ്റവും കൂടുതല്‍ കാലം ഒരു വാഹനത്തില്‍ ഉപയോഗിക്കുന്ന V8 എഞ്ചിന്‍ എന്ന റെക്കോര്‍ഡ് മുള്‍സേനാണുള്ളത്. കൊവിഡ് രോഗബാധ കാരണം ബെന്റ്ലെ ഫാക്ടറി നേരത്തെ അടച്ചിരുന്നു. സാമൂഹിക അകലം പാലിച്ചും കോവിഡ് പ്രോേട്ടാക്കോള്‍ അനുസരിച്ചും മെയ് 11നാണ് വീണ്ടും തുറന്നത്….