ബുധനാഴ്​ച മുതല്‍ കുവൈത്തില്‍ പള്ളികള്‍ തുറക്കു​േമ്ബാള്‍ കര്‍ഫ്യൂ സമയത്തും നിര്‍ബന്ധ നമസ്​കാരങ്ങള്‍ക്ക്​ എത്താം

ഒൗഖാഫ്​ മന്ത്രി ഫഹദ്​ അല്‍ അഫാസിയാണ്​ വാര്‍ത്തക്കുറിപ്പില്‍ ഇക്കാര്യം വ്യക്​തമാക്കിയത്​. രാജ്യത്ത്​ വൈകീട്ട്​ ആറു മുതല്‍ രാവിലെ ആറ്​ വരെയാണ്​ കര്‍ഫ്യൂ​. ഇൗ സമയത്ത്​ വരുന്ന മഗ്​രിബ്​, ഇശാ, സുബ്​ഹ്​ നമസ്​കാരങ്ങള്‍ക്ക്​ തൊട്ടടുത്ത പള്ളിയിലേക്ക്​ നടന്നുപോവാം. എന്നാല്‍, വാഹനത്തില്‍ പോവാന്‍ അനുമതിയില്ല. ജനസാന്ദ്രത കുറഞ്ഞ പാര്‍പ്പിട മേഖലകളില്‍ ആണ് ആദ്യഘട്ടത്തില്‍ പള്ളികള്‍ തുറക്കുക….

Covid-19mosqueകുവൈത്ത്
Comments (0)
Add Comment