“സ്വയം പോരാളി ” രണ്ട് ദിവസത്തെ ചിത്രീകരണം കൊണ്ട് മുഴുവൻ പൂർത്തിയായി.വർത്തമാനകാല ജീവിതത്തെ വരിഞ്ഞ് മുറുക്കിയ കോവിഡിനെതിരെയുള്ള ബോധവത്ക്കരണമാണ് ലക്ഷ്യം. ജീവിതമുഹൂർത്തങ്ങളിലൂടെ ,ത്രസിപ്പിയ്ക്കുന്ന ദൃശ്യാനുഭവങ്ങളിലൂടെ ,തികച്ചും വ്യത്യസ്ഥമായ മേക്കിങ്ങ് ശൈലിയിലൂടെ ഈ ഹ്രസ്വ ചിത്രം ഉടൻ പ്രിയപ്പെട്ടവരായ നിങ്ങളുടെ മുന്നിൽ എത്തും ..
സംവിധാന സഹായി .നഹാസ് .APAC
സഹസംവിധാനം :എ കെ.നൗഷാദ്
കാമറ : സന്തോഷ് കാട്ടാക്കട
കഥ ,തിരക്കഥ ,സംഭാഷണം ,സംവിധാനം :ബാബുലാൽ ആറ്റിങ്ങൽ