ഇന്നത്തെ പ്രത്യേകതകൾ

➡ ചരിത്രസംഭവങ്ങൾ

“`ബി.സി.ഇ. 780 – ലോകത്താദ്യമായി രേഖപ്പെടുത്തിയ സൂര്യഗ്രഹണം ചൈനയിൽ നിരീക്ഷിച്ചു.

1039 – ഹെൻ‌റി മൂന്നാമൻ വിശുദ്ധ റോമൻ ചക്രവർത്തിയായി സ്ഥാനമേറ്റു.

1989- ചൈനയിൽ ടിയാനൻ സ്ക്വയർ ചത്വരത്തിൽ , വിദ്യാർഥി പ്രക്ഷോഭർക്കെതിരെ കൂട്ടക്കൊല നടന്നു

1912 – മിനിമം വേതനം നടപ്പാക്കുന്ന ആദ്യ അമേരിക്കൻ സ്റ്റേറ്റ്‌ ആയി മസ്സാച്ചുസെറ്റ്‌

1970 – ബ്രിട്ടനിൽ നിന്നും ടോംഗ സ്വതന്ത്രമായി

1989- അലി ഖമ്നേനിയെ ഇറാനിലെ സുപ്രീം ലീഡർ ആയി തിരഞ്ഞെടുത്തു

1994- ഇന്ത്യ പൃഥ്വി മിസൈൽ വിജയകരമായി പരീക്ഷിച്ചു.“`

➡ ജനനം

“`1946 – എസ്‌ പി ബലസുബ്രഹ്മണ്യം – ( തമിഴിലെ പ്രശസ്ത ഗായകൻ എസ്‌ പി ബാലസുബ്രഹ്മണ്യം.)

1959 – അനിൽ അംബാനി – ( ധീരുഭായ്‌ അംബാനിയുടെ മകനും മുകേഷ്‌ അംബാനിയുടെ സഹോദരനും ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ആയ അനിൽ അംബാനി )

1962 – കൊടിക്കുന്നിൽ സുരേഷ്‌ – ( കോൺഗ്രസ് നേതാവും മുൻകേന്ദ്ര തൊഴിൽസഹമന്ത്രിയും, പതിനേഴാം ലോകസഭയിൽ മാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമായ കൊടിക്കുന്നിൽ സുരേഷ്‌ )

1954 – ജി മണിലാൽ – ( നാടക രചനക്കുള്ള സംഗീതനാടക അക്കാഡമി പുരസ്കാരം ലഭിച്ചിട്ടുള്ള പ്രമുഖ നാടകരചയിതാവും സംവിധായകനുമായ ജി. മണിലാൽ )

1950 – ദിനേഷ്‌ ത്രിവേദി – ( ആൾ ഇൻഡ്യ ത്രിണമൂൽ കോൺഗ്രസ്സ് നേതാവും മുൻ ഇൻഡ്യൻ റെയിൽവെ വകുപ്പുമന്ത്രിയും ദിനേഷ് ത്രിവേദി )

1984 – പ്രിയാമണി – ( പരുത്തിവീരൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രഅവാർഡ് ലഭിച്ച പാലക്കാട്ടുകാരി തെന്നിന്ത്യൻ നടി ‘പ്രിയാമണി’ എന്ന പ്രിയാമണി വാസുദേവ്‌ മണി അയ്യർ )

1937 – വയലാർ രവി – ( പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാവും രാജ്യസഭാംഗവും മുൻ കേന്ദ്ര പ്രവാസി കാര്യമന്ത്രിയുമായിരുന്ന വയലാർ രവി )

1975 – ആഞ്ജലീന ജോളി – ( ബോളിവുഡിലെ പ്രശസ്ത നടി ആഞ്ജലീന ജോളി )

1926 – മങ്കട രവി വർമ്മ – ( അവൾ, ഓളവും തീരവും എന്നീ ചിത്രങ്ങൾക്കും ജി അരവിന്ദന്റെ സ്വയംവരം , ഉത്തരായനം എന്നീ പടങ്ങൾക്കും, അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റം , എലിപ്പത്തായം, മുഖാമുഖം, അനന്തരം,മതിലുകൾ, വിധേയൻ , നിഴൽക്കുത്ത്, കഥാപുരുഷൻ എന്നീ സിനിമകൾക്ക് ഛായാഗ്രാഹകനും നോക്കുകുത്തി എന്ന സിനിമയുടെ സംവിധായകനും ആയിരുന്ന മലയാളചലച്ചിത്രരംഗത്തെ ഛായാഗ്രാഹകനായ മങ്കട രവിവർമ്മ എന്ന എം.സി. രവിവർമ്മ രാജ )

1935 – വാണിദാസ്‌ എളയാവൂർ – ( അദ്ധ്യാപകൻ, പ്രഭാഷകൻ, എഴുത്തുകാരൻ എന്നീനിലകളിൽ അറിയപ്പെടുന്ന വാണിദാസ് എളയാവൂർ )

1936 – നൂതൻ – ( ശോഭന സമർത്ഥിന്റെ മകളും 1952 ൽ മിസ്സ്. ഇന്ത്യയും, അഞ്ചു തവണ മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്ത ബോളിവുഡ് ചലച്ചിത്ര മേഖലയിലെ നടി നൂതൻ )

1904 – ഭായി പുരൺ സിംഗ്‌ – ( എഴുത്തുകാരനും, പ്രസാധകനും, ജീവകാരുണ്യ പ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ഭായി പുരൺ സിംഗ്‌ )

1974 – ജേക്കബ്‌ സഹായകുമാർ അരുൺ – ( 24 മണിക്കുർ 5 മിനുട്ട് തുടരെ പാചകം ചെയ്ത് ഏറ്റവും ദീർഘമായ ബാർബ ക്യൂ കുക്കിങ്ങ് മാരത്തോൺ നടത്തി ഗിന്നിസ് ബുക്കിൽ കയറിയ ഷെഫ് ജേക്കബ് എന്ന് അറിയപ്പെട്ടിരുന്ന ജേക്കബ് സഹായകുമാർ അരുൺ )

1911 – മിലോവൻ ജിലാസ്‌ – ( യുഗോസ്ലാവിയയിലെ മുൻ കമ്യൂണിസ്റ്റു നേതാവായിരുന്ന മിലോവൻ ഡിജിലാസ്‌ (മിലോവൻ ജിലാസ് എന്നാണ്, ട്ട യുഗോസ്ലാവിയൻ ഉച്ചാരണം )“`

➡ _*മരണം*_

“`1809 – നിക്കോളോ അബ്രഹാം അബിൽദ്‌ ഗാർഡ്‌ – ( പ്രധാനപ്പെട്ട പല ചരിത്രസംഭവങ്ങളും ഷേക്സ്പിയർ കൃതികളിലെ പല രംഗങ്ങളും വർണാഞ്ചിതമായ പല ചിത്രീകരണങ്ങൾക്ക് വിഷയമാക്കിയ ഒരു ഡാനിഷ് ചിത്രകാരനായിരുന്ന ‍നിക്കോളോയ് അബ്രഹാം അബിൽഡ്‌ഗാർഡ്‌ ).

1971 – ജോർജ്‌ ലുക്കാച്ചിൻ – ( ഹംഗേറിയൻ തത്ത്വചിന്തകനും , പ്രമുഖനായ മാർക്സിസ്റ്റ് നിരൂപകനും ലാവണ്യശാസ്ത്രകാരനും പടിഞ്ഞാറൻ മാർക്സിസത്തിന്റെ പ്രധാനപ്രയോക്താക്കളിൽ ഒരാളും കുറച്ചുകാലം മാത്രം നീണ്ടുനിന്ന സോവിയറ്റ് ഹംഗറി റിപ്പബ്ലിക്കിൽ മന്ത്രിതുല്യമായ സ്ഥാനം വഹിക്കുകയും ചെയ്ത ജോർജ് ലൂക്കാച്ചിൻ )

1992 – ടി കെ ജി നായർ – ( മലയാള പത്രപ്രവര്‍ത്തന രംഗത്ത്, സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ ഒരു സവ്യസാചി കണക്കെ നിറഞ്ഞു നിൽക്കുകയും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പ്രസിഡന്റും, കേരള പ്രസ്സ് അക്കാദമിയുടെ ചെയര്‍മാനും, മരണം വരെ പത്രപ്രവര്‍ത്തനം എന്ന അപൂര്‍വ ഭാഗ്യം സിദ്ധിച്ച പ്രതിഭാശാലിയും, ഫ്രീഡം അറ്റ് മിഡ്നൈറ്റ് എന്ന ഇംഗ്ളീഷ് കൃതിയുടെ പരിഭാഷയായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന കൃതി അടക്കം ചില പുസ്തകങ്ങളും വിവർത്തനങ്ങളും രചിച്ച, അടുപ്പമുള്ളവരും ഉറ്റവരും ഉണ്ണ്യേട്ടൻ എന്നു വിളിച്ചിരുന്ന, ടി കെ ജി നായർ )

1995 – സുരാസു – ( നാടകരംഗത്തും ചലച്ചിത്ര രംഗത്തും ഒരുപോലെ തിളങ്ങി നിന്ന ഒരു കലാകാരനും,കവിതയും നാടകവും സമന്വയിപ്പിച്ച് മൊഴിയാട്ടം എന്നൊരു കലാരൂപത്തിനു രൂപം നൽകുകയും ചെയ്ത നടനും, സംവിധായകനും, കവിയുമൊക്കെയായിരുന്ന. ബാല ഗോപാലക്കുറുപ്പെന്ന സുരാസു )

2005 – മുണ്ടൂർ കൃഷ്ണൻ കുട്ടി – ( മാതുവിന്റെ കൃഷ്ണതണുപ്പ് , ഏകാകി, മനസ്സ് എന്ന ഭാരം, ആശ്വാസത്തിന്റെ മന്ത്രച്ചരട്, മൂന്നാമതൊരാൾ നിലാപ്പിശുക്കുള്ള രാത്രിയിൽ, എന്നെ വെറുതെ വിട്ടാലും തുടങ്ങിയ കൃതികൾ രചിക്കുകയും, ചില ടി.വി.സീരിയുകളിലും അഭിനയിക്കുകയും , കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന “സഖി” വാരികയുടെ പത്രാധിപരാകുകയും ചെയ്ത മലയാള ചെറുകഥാകൃത്ത് മുണ്ടൂർ കൃഷ്ണൻകുട്ടി )

2010 – ചേലങ്ങാട്ട്‌ ഗോപാലകൃഷ്ണൻ – ( ലോകസിനിമയുടെ ചരിത്രം, ചലച്ചിത്രനിർമ്മാണം കേരളത്തിൽ, സിനിമാ കണ്ടുപിടുത്തങ്ങളുടെ കഥ, സിനിമാക്കാരും പാട്ടുകാരും,ഓണത്തിന്റെ ചരിത്രം,മറക്കപ്പെട്ട വിപ്ലവകാരികൾ, ജെ.സി. ഡാനിയലിൻെറ ജീവിതകഥ തുടങ്ങിയ കൃതികൾ ഉൾപ്പെടെ
ചലച്ചിത്രം, ചരിത്രം, ബാലസാഹിത്യം, നോവൽ, കഥകൾ, തൂലികാ ചിത്രങ്ങൾ, പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി 77 പുസ്തകങ്ങളും രണ്ടായിരത്തിലേറെ ലേഖനങ്ങളും എഴുതുകയും, തിരക്കഥാകൃത്ത്‌, പ്രൊഡക്‌ഷൻ മേൽനോട്ടക്കാരൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും ,ഫിലിം അവാർഡ്‌ കമ്മറ്റി, ചലച്ചിത്രോപദേശക സമിതി, പൊതുമേഖലാഫിലിം സ്‌റ്റുഡിയോ ഉപദേശക കമ്മറ്റി തുടങ്ങിയവയിൽ അംഗവും ആയിരുന്ന മലയാളസിനിമാ ചരിത്രകാരനും ചലച്ചിത്രനിരൂപകനും പത്രപ്രവർത്തകനും ആയ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ )

2001 – ദീപേന്ദ്ര. ബീർ ബിക്രം ഷാ – ( രാജ്യം ഭരിച്ചിരുന്ന അച്ഛനെയും മറ്റു കുടുംബാഗങ്ങളെയും വെടിവച്ച് കൊന്ന് വെറും നാലു ദിവസം (1 – 4 ജൂൺ 2011)കോമയിൽ ആയിരുന്നപ്പോൾ രാജാവായിരുന്ന നേപ്പാളിലെ 13 മത്തെ രാജാവ് ദീപേന്ദ്ര ബീർ ബിക്രം ഷാ )

1798 – ജിയോവാനി യാക്കോപ്പൊ കാസനോവ – ( അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനാകുകയും പേരു തന്നെ വശീകരണത്തിനു പര്യായമായി മാറുകയും, പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യജീവിതത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നായി കണക്കാക്കപ്പെടുന്ന ആത്മകഥയുടേയും സ്മരണകളുടേയും ചേരുവയായ “എന്റെ ജീവിതകഥ”എഴുതിയ
വെനീസുകാരനായ ഒരു രതി സാഹസികനും എഴുത്തുകാരനുമായിരുന്ന ജിയോവാനി യാക്കോപ്പോ കാസനോവ )“`

➡ _*മറ്റു പ്രത്യേകതകൾ*_

⭕ _International Day of Innocent Children Victims of Aggression_

⭕ _’ടിയാനൻമെൻ സ്ക്വയർ’ ദിനം_

⭕ _Tailors day_

⭕ _Hug your cat day_

⭕ _Old maid`s day_

⭕ _ടോൻഗ: സ്വാതന്ത്ര്യ ദിനം_

⭕ _എസ്റ്റോണിയ: പതാക ദിനം_

⭕ _ഹങ്കറി: ദേശീയ ഏകതാദിനം_

🔴🔵🔴🔵🔴🔵🔴🔵🔴🔵🔴

Today featuresഇന്നത്തെ പ്രത്യേകതകൾ
Comments (0)
Add Comment