ഈ​ത്ത​പ്പ​ഴ ഉ​ല്‍​​പാ​ദ​ന​ത്തി​ല്‍ ലോ​ക​ത്ത്​ ര​ണ്ടാം സ്ഥാ​ന​ത്ത്​ സൗ​ദി അ​റേ​ബ്യ

ആ​കെ ഉ​ല്‍​പാ​ദ​ന​ത്തി​​െന്‍റ 17 ശ​ത​മാ​ന​വും സൗ​ദി അ​റേ​ബ്യ​യി​ല്‍ നി​ന്നാ​ണ്. ലോ​ക​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഈ​ത്ത​പ്പ​ഴം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യം സൗ​ദി അ​റേ​ബ്യ ആ​ക​ണ​മെ​ന്ന ‘വി​ഷ​ന്‍ 2030’​െന്‍​റ ല​ക്ഷ്യ​ത്തോ​ട് ഈ ​നേ​ട്ടം എ​ത്തി​നി​ല്‍​ക്കു​ന്നു​വെ​ന്നും സൗ​ദി പ്ര​സ് ഏ​ജ​ന്‍​സി അ​റി​യി​ച്ചു. രാ​ജ്യ​ത്തി​​െന്‍റ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ്ര​തി​വ​ര്‍​ഷം 15,39,755 ട​ണ്‍ ഈ​ത്ത​പ്പ​ഴ​മാ​ണ്‌ ഉ​ല്‍​‌​പാ​ദി​പ്പി​ക്കു​ന്ന​ത്. ക​യ​റ്റു​മ​തി​യു​ടെ അ​ള​വ് 1,84,000 ട​ണ്ണി​ലെ​ത്തി. 860 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്…

Comments (0)
Add Comment