കളിച്ച കളിയുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കിലും റയലും (35-80) ബാഴ്സലോണയും (36-79) ഒരു പോയന്റ് മാത്രമാണ് വ്യത്യാസം. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബാഴ്സലോണ റയല്‍ വയ്യഡോളിഡിനെതിരെ ഒരു ഗോളിന് ജയം സ്വന്തമാക്കി. കളിയുടെ 15ാം മിനിറ്റില്‍ അര്‍തുറോ വിദാലാണ് വിജയഗോള്‍ കുറിച്ചത്. 36 മത്സരം പൂര്‍ത്തിയാക്കിയ ബാഴ്സക്ക് ഇനി രണ്ട് മത്സരം മാത്രമാണ് ബാക്കി. റയലിന് ഇന്നത്തേത് ഉള്‍പ്പെടെ…