ദോഹ: ഭരണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിെന്റ കീഴിലാണ് ഒാണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി സഹകരിച്ചാണിത്. പ്രാദേശിക വിപണിയില്‍ ജോലി നഷ്ടമായവര്‍ക്ക് ഇത് ഏറെ ആശ്വാസമാണ്. https://www.qatarchamber.com/qcemployment/ എന്ന വെബ് അഡ്രസിലൂടെ ജോലി നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികള്‍ക്ക് വീണ്ടും ജോലിക്ക് അപേക്ഷ സമര്‍പ്പിക്കാനാകും….