കോ​വി​ഡ് 19 ബാ​ധി​ച്ച്‌ മെ​ക്സി​ക്കോ​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40,000 ക​ട​ന്നു

24 മ​ണി​ക്കൂ​റി​നി​ടെ 915 മ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തു​ണ്ടാ​യ​ത്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 40,400 ആ​യി.
24 മ​ണി​ക്കൂ​റി​നി​ടെ 6,859 പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗം ബാ​ധി​ച്ചു. 3.56 ല​ക്ഷം പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. 2.27 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.

Comments (0)
Add Comment