ആദ്യ ഘട്ടമായി ഏതാനും ബീച്ചുകളും പാര്‍ക്കുകളും ഈ മാസം മൂന്നു മുതല്‍ അബൂദബി എമിറേറ്റില്‍ തുറന്നിരുന്നു. രണ്ടാം ഘട്ടമായി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിനു കീഴില്‍ അബൂദബി, അല്‍ഐന്‍, അല്‍ദഫ്ര എന്നിവിടങ്ങളിലെ കൂടുതല്‍ പൊതു പാര്‍ക്കുകളും ബീച്ചുകളും 40 ശതമാനം ശേഷിയില്‍ വീണ്ടും തുറക്കുന്നതായി അബൂദബി മീഡിയ…