സീരി ‘എ’യില്‍ അറ്റ്ലാന്റക്കെതിരായ മത്സരത്തില്‍ 2-2ന് സമനില വഴങ്ങിയ യുവെ, ലീഡുയര്‍ത്താനുള്ള അവസരം പാഴാക്കി. കളിയുടെ ആദ്യ പകുതിയില്‍ ഡുവാന്‍ സപാറ്റയുടെ (16ാം മിനിറ്റ്) ഗോളില്‍ അറ്റ്ലാന്റയാണ് ലീഡ് നേടിയത്. എന്നാല്‍, രണ്ടാം പകുതിയിലെ 55ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനാല്‍റ്റി ഗോളാക്കി ഒപ്പമെത്തിച്ചു. 80ാം മിനിറ്റില്‍ റസ്ലാന് മലിനോവിസ്കി അറ്റ്ലാന്റക്ക് വീണ്ടും ലീഡ് നല്‍കിയെങ്കിലും 90ാം…