ലിമിറ്റിഡ് എഡിഷനായ X7 -ന്റെ 500 യൂണിറ്റുകള്‍ മാത്രമാണ് ലോകമെമ്ബാടും വില്‍പ്പനയ്ക്ക് എത്തുക. പുതിയ പെയിന്റ് സ്കീമിനൊപ്പം, B, C നിരകളുടെ കവറുകളും എക്സ്റ്റീരിയര്‍ മിറര്‍ ബേസുകളും ഹൈ ഗ്ലോസ് ഷാഡോ ലൈന്‍ ഫിനിഷില്‍ ഒരുക്കിയിരിക്കുന്നു. ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ കിഡ്നി ഗ്രില്ല്, എയര്‍ ബ്രീത്തറുകള്‍, എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ ടെയില്‍പൈപ്പ് കവറുകള്‍ എന്നിവ കറുത്ത ക്രോമില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. X7 ഡാര്‍ക്ക് ഷാഡോ പതിപ്പിനുള്ള വിലകള്‍ ഇതുവരെ കമ്ബനി പ്രഖ്യാപിച്ചിട്ടില്ല.