ലോകമെമ്പാടും കൊണ്ടാടുന്ന ബലിപെരുന്നാൾ മനുഷ്യരെ ജാതി മത വർഗ്ഗ വർണ്ണ ഭരണാധികാരി ധനികൻ ദരിദ്രൻ എന്ന വകഭേദം ഇല്ലാതെ മനുഷ്യരെ ഒരു പോലെ കാണാൻ നിർദ്ദേശിക്കുന്ന മറ്റുള്ളവരെ സ്നേഹിക്കാൻ സഹായിക്കാൻ സന്തോഷിപ്പിക്കാൻ നിർദ്ദേശിക്കുന്ന ആഘോഷങ്ങളിലൊന്നാണ് ബലിപെരുന്നാൾ മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന എല്ലാവർക്കും ദി പീപ്പിൾ ന്യൂസ് ബലിപെരുന്നാൾ ആശംസകൾ കൊറോണ എന്ന മഹാവ്യാധിയുടെ പിടിയിൽനിന്ന് മോചനത്തിനായി പോരാടുന്ന സമൂഹത്തെ രക്ഷിക്കണേ എന്ന ആശംസയുമായി ഒരു ബലിപെരുന്നാൾ കൂടി ആഘോഷങ്ങളില്ലാതെ കടന്നുപോകുന്നു മറ്റുള്ളവരെ സ്നേഹിക്കാൻ സഹായിക്കാൻ നിർദേശിച്ചുകൊണ്ട് മനുഷ്യരെ വിവേചനങ്ങൾക്ക് അതീതമായി സഹകരിച്ചുകൊണ്ട് മുന്നോട്ടുപോകാൻ നിർദേശിച്ചുകൊണ്ട്.. ദി പീപ്പിൾ ന്യൂസ് ബലിപെരുന്നാൾ ആശംസകൾ