നാലാമത്​ ൈഡ്രവ് ത്രൂ കോവിഡ് പരിശോധനകേന്ദ്രം ഉടന്‍

ദോഹ: ഖത്തറിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും രോഗവ്യാപനം തടയുന്നതിലും ൈപ്രമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷ (പി.എച്ച്‌.സി.സി)​െന്‍റ ൈഡ്രവ് ത്രൂ കോവിഡ് പരിശോധന ഹബ്ബുകള്‍ ശ്ലാഘനീയ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. മൂന്ന് ൈഡ്രവ് ത്രൂ പരിശോധന കേന്ദ്രങ്ങള്‍ക്കു പുറമേ നാലാമത് കേന്ദ്രം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നേര​േത്ത കോവിഡ് രോഗം കണ്ടെത്തുന്നതിനാല്‍ രോഗത്തി​െന്‍റ ആരംഭാവസ്​ഥയില്‍ മികച്ച ചികിത്സ നല്‍കാന്‍ സാധിക്കുന്നത് രോഗവ്യാപനം…

Comments (0)
Add Comment