നിരോധിക്കപ്പെട്ട 59 ആപ്പുകളില്‍ ച‌ര്‍ച്ചകളെല്ലാം ടിക് ടോക്കിനെക്കുറിച്ചാണെങ്കിലും, പലരും സങ്കടപ്പെടുന്നത് യുസി ബ്രൗസറിനെ പറ്റിയോ‌ര്‍ത്താണ്

എന്താണ് യുസി ബ്രൗസ‌ര്‍, എന്ത് കൊണ്ടാണ് യു സി ബ്രൗസറും നിരോധിക്കപ്പെട്ടത് വെറും ചൈനീസ് ഉത്പന്നം എന്നതിനപ്പുറം വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സുക്ഷമ വിവരങ്ങള്‍ രഹസ്യമായി മോഷ്ടിച്ച്‌ കൊണ്ടു പോകുന്നു എന്നതാണ് യുസി ബ്രൗസറിനെതിരായ പ്രധാന ആരോപണം.
നിരോധിക്കപ്പെട്ട ഈ ഇന്റര്‍നെറ്റ് ബ്രൗസറില്‍ നുഴഞ്ഞ് കയറ്റക്കാ‌ര്‍ക്ക് ഉപയോഗപ്പെടുത്താവുന്ന ധാരാളം പഴുതുകള്‍ ആപ്പിലുണ്ടെന്നാണ് ആക്ഷേപം.

Comments (0)
Add Comment