മാസ്ക് ധരിച്ച്‌ പാമ്ബിന്‍കുഞ്ഞിനെ ലാളിക്കുന്ന ടൊവീനോ

മാസ്കുകൊണ്ട് മുഖം മറച്ചിരിക്കുകയാണ് ടൊവീനോ. വീഡിയോ ടൊവീനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.‘വാവ സുരേഷ് മോഡ് ഓണ്‍’ എന്ന് ഹാഷ്ടാഗും താരം നല്‍കിയിട്ടുണ്ട്. വാവ സുരേഷിന് വെല്ലുവിളിയുയര്‍ത്തി തന്നെ പാമ്ബിനെ പുഷ്പം പോലെ എടുത്തിരിക്കുകയാണ് ടൊവീനോ. ടൊവീനോയുടെ കയ്യിലൂടെ പാമ്ബ് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയില്‍ കാണാം. വാവ സുരേഷിന് വെല്ലുവിളിയാകുമോ എന്നാണ് ആരാധകരുടെ ചോദ്യം.

Comments (0)
Add Comment